Tag: union budget 2024

ECONOMY February 1, 2024 ഇടക്കാല ബജറ്റ്: നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

ദില്ലി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാവിലെ 11 മണിക്കാണ്....

HEALTH February 1, 2024 ഇടക്കാല ബജറ്റ്: കൂടുതൽ മെഡിക്കൽ കോളേജ് തുടങ്ങും; ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി

ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.....

ECONOMY February 1, 2024 2047ല്‍ വികസിത ഭാരതം ലക്ഷ്യമെന്ന് ധനമന്ത്രി; 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍നിന്ന് മുക്തരായെന്ന് നിർമല സീതാരാമൻ

ന്യൂഡല്ഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. കഴിഞ്ഞ പത്തുവര്ഷത്തിനിടെ ഇന്ത്യന് സമ്പദ് വ്യവസ്ഥ ഏറെ....

ECONOMY February 1, 2024 മോദി ഭരണത്തില്‍ അഴിമതി തുടച്ചുനീക്കി; രാജ്യം കുതിച്ചു: ധനമന്ത്രി

ന്യൂഡല്ഹി: ഇടക്കാല ബജറ്റ് അവതരണത്തില് രണ്ടാം മോദി സര്ക്കാര് നടപ്പാക്കിയ ജനക്ഷേമ പ്രവര്ത്തനങ്ങള് എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിര്മല സീതാരാമന്. മോദി....

ECONOMY February 1, 2024 കേന്ദ്രബജറ്റ് ആരംഭിച്ചു; നിർമല സീതാരാമന്റെ ബജറ്റ് പ്രസംഗം തുടങ്ങി

ന്യൂഡല്‍ഹി: രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നത്.....

ECONOMY February 1, 2024 കേന്ദ്ര ബജറ്റ് അല്പസമയത്തിനകം; വിവിധ മേഖലകളിലെ പ്രതീക്ഷകളിലൂടെ

പ്രതീക്ഷയുടെ അമിതഭാരം വേണ്ടെന്നാണ് ഇന്ന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ നൽകുന്ന സൂചന. എന്നാൽ, തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലായതിനാൽ ധനമന്ത്രി....

ECONOMY February 1, 2024 ബജറ്റിൽ കാർഷിക, ഗ്രാമീണ, തൊഴിൽ മേഖലകൾക്കു ഊന്നൽ നൽകിയേക്കും; ക്ഷേമ പദ്ധതികളിൽ വർധനയ്ക്കും സാധ്യതയെന്ന് വിദഗ്ധർ

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കാനാണു സാധ്യതയെന്ന് ബെംഗളൂരുവിലെ....

ECONOMY February 1, 2024 ഇടക്കാല ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോയെന്ന് ഉറ്റുനോക്കി രാജ്യം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ കാലത്തെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് രാവിലെ 11നു ധനമന്ത്രി നിർമല സീതാരാമൻ....

STOCK MARKET February 1, 2024 ബജറ്റിന് മിനുട്ടുകൾ മാത്രമുള്ളപ്പോൾ സ്വാധീനിച്ചേക്കാവുന്ന ഓഹരികള്‍ ഇവയാണ്

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റെന്ന നിലയ്ക്കാണ് ഇത്തവണത്തെ ബജറ്റ് ശ്രദ്ധ നേടുന്നത്. ഇടക്കാല ബജറ്റ് ഒരു തെരഞ്ഞെടുപ്പ് ബജറ്റായിരിക്കുമോ എന്നാണ് എല്ലാവരും....

ECONOMY February 1, 2024 ഇന്നത്തെ കേന്ദ്ര ബജറ്റിലെ സാധ്യതകൾ ഇങ്ങനെ

ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. നിര്‍ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. എല്ലാ പ്രഖ്യാപനങ്ങളും, പ്രവര്‍ത്തനങ്ങളും....