Tag: union budget 2024

ECONOMY February 1, 2024 ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ; 40,000 സാധാരണ ബോഗികള്‍ വന്ദേഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തും, മെട്രോ കൂടുതല്‍ നഗരങ്ങളില്‍ ആരംഭിക്കും

ന്യൂഡല്ഹി: അടുത്ത അഞ്ച് വര്ഷം അഭൂതപൂര്വമായ വികസനത്തിന്റെ വര്ഷങ്ങളായിരിക്കുമെന്ന് ധനമന്ത്രി നിര്മല സീതാരാമന്. വരുന്ന സാമ്പത്തിക വര്ഷത്തില് മൂന്ന് റെയില്വേ....

AGRICULTURE February 1, 2024 ഇടക്കാല ബജറ്റ്: ക്ഷീരോത്പാദനം വർധിപ്പിക്കാൻ പ്രോത്സാഹനം; മത്സ്യ കയറ്റുമതി ഇരട്ടിയാക്കുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റിൽ ക്ഷീര കർഷകർക്ക് പ്രോത്സാഹനവുമായി കേന്ദ്ര സർക്കാർ. ക്ഷീരോത്പാദനം....

ECONOMY February 1, 2024 പുതിയ നികുതി നിർദേശങ്ങളില്ലാതെ ബജറ്റ്

ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ നികുതി നിർദേശങ്ങളില്ല. നികുതി ഘടനയിൽ മാറ്റമില്ലെന്നും നിലവിലെ രീതി തുടരുമെന്നും ധനമന്ത്രി നിർമല സീതരാമൻ. നികുതി....

HEALTH February 1, 2024 ആരാഗ്യമേഖലയിൽ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം

ന്യൂഡൽഹി: രണ്ടാം മോദിസര്ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്മലാ സീതാരാമന് അവതരിപ്പിച്ചു. രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ്....

ECONOMY February 1, 2024 ബജറ്റിൽ ജനസൗഹൃദ പ്രഖ്യാപനങ്ങൾ അനവധി; ‘സൗജന്യ വൈദ്യുതി, പാർപ്പിടം, കൂടുതൽ മെഡിക്കൽ കോളേജുകൾ’

ന്യൂഡൽഹി: പുരപ്പുര സോളാര്‍ പദ്ധതിയിലൂടെ ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്ന് കേന്ദ്ര....

ECONOMY February 1, 2024 ആത്മീയ ടൂറിസത്തിന് ഊന്നല്‍ നൽകി ഇടക്കാല ബജറ്റ്; ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പ്രഖ്യാപനം

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള....

ECONOMY February 1, 2024 ഇടക്കാല ബഡ്ജറ്റ് 2024: അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കുമെന്ന് പ്രഖ്യാപനം

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രം അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി....

ECONOMY February 1, 2024 ഇടക്കാല ബജറ്റ് 2024: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​ല​വി​ലെ നി​ര​ക്കു​ക​ൾ തു​ട​രും. പ്ര​ത്യ​ക്ഷ പ​രോ​ക്ഷ....

ECONOMY February 1, 2024 ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍

പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചു. സാമ്പത്തിക....

ECONOMY February 1, 2024 ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ ഉൾപ്പെടെ നാല് വിഭാഗങ്ങൾക്ക് ബജറ്റിൽ മുൻഗണന

ന്യൂഡൽഹി: ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നീ നാല് വിഭാഗങ്ങൾക്കാണ് ബജറ്റിൽ മുൻഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത്....