Tag: union budget 2024
മുംബൈ: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അടുത്ത മാസം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുമെന്നാണു വിലയിരുത്തല്‍. ഓഹരി....
ന്യൂഡൽഹി: വിലക്കയറ്റം പരിഗണിച്ച് പുതിയ നികുതി വ്യവസ്ഥയിൽ സ്റ്റാൻഡേഡ് ഡിഡക്ഷൻ തുക വർധിപ്പിച്ചേക്കും. നിലവിലെ 50,000 രൂപയിൽ നിന്ന് ഒരു....
ന്യൂഡൽഹി: പൊതു ബജറ്റില്‍ കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, മില്ലറ്റ് അധിഷ്ഠിത ഭക്ഷണങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ക്ക് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ)....
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല....
ന്യൂഡൽഹി: കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ അഞ്ചാമത് പ്രീ-ബജറ്റ് കണ്‍സള്‍ട്ടേഷനില്‍ അധ്യക്ഷത വഹിച്ചു.....
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആദായനികുതി ദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം. നികുതി ഇളവ്....
ന്യൂഡൽഹി: നികുതിദായകർക്ക് തിരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ ലഭിക്കുമോ? ഈ ബജറ്റിലും പ്രവചനങ്ങളും പ്രതീക്ഷകളും ഏറെയാണ്. എന്നാൽ....
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തിയിരിക്കുകയാണ്. 2024- 25 സാമ്പത്തിക വർഷത്തിലെ സമ്പൂർണ്ണ....
ന്യൂഡൽഹി: ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്ധന നിര്ണായകമായതിനാല് ആദായ നികുതി പരിധി ഉയര്ത്താന് സര്ക്കാര്. വ്യക്തികള്ക്ക് ബാധകമായ ആദായ നികുതി....
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വര്ഷത്തെ സമ്പൂര്ണ ബജറ്റ് ജൂലായ് അവസാനം ധനമന്ത്രി നിര്മല സീതാരാമൻ അവതരിപ്പിച്ചേക്കും. ബജറ്റിന് മുന്നോടിയായി വ്യാപാര....
