Tag: travel

NEWS August 24, 2024 പൈലറ്റുമാർക്ക് മതിയായ യോഗ്യതയില്ല; എയര്‍ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) എയർ ഇന്ത്യക്ക് 98....

NEWS August 23, 2024 രാജ്യവ്യാപകമായി റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യാ ഗവണ്‍മെന്റ്

ഹൈദരാബാദ്: രാജ്യത്തെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഇടനാഴികളിലും ദേശീയ പാതകളിലും അഡ്വാന്‍സ്ഡ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (എടിഎംഎസ്) നടപ്പിലാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ്....

LAUNCHPAD August 21, 2024 കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ഏഷ്യ

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ....

LAUNCHPAD August 19, 2024 കേരളത്തിൽ നിന്നുള്ള അൽ ഹിന്ദ് എയറിന് ഡിജിസിഎയുടെ അനുമതി

മുംബൈ: ഏറെ കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ നിന്ന് വിമാനക്കമ്പനി എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരളം ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന്റെ അൽ....

LAUNCHPAD August 14, 2024 ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ്‌(Air India Express) ഒ​റ്റ​ദി​വ​സം ആ​റ്‌ നേ​രി​ട്ടു​ള്ള വി​മാ​ന സ​ര്‍വി​സു​ക​ള്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ- ഭു​വ​നേ​ശ്വ​ര്‍,....

ECONOMY August 14, 2024 പ്രവാസികളെ പിഴിയാൻ വിമാനക്കമ്പനികൾ

മട്ടന്നൂർ: അവധിക്ക് ശേഷം ഗൾഫ്(Gulf) നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികളെ പിഴിയാൻ യാത്രാനിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ(Airline Companies). ഓഗസ്റ്റ് 15-ന്....

LIFESTYLE August 2, 2024 ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ് ഉയര്‍ന്നുതന്നെ

വേനലവധികഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചുവരാനൊരുങ്ങുന്ന പ്രവാസികളെ വലച്ച് വിമാനടിക്കറ്റ് നിരക്കുവർധന. ഓഗസ്റ്റ് 27 കഴിഞ്ഞാൽ യു.എ.ഇ.യിൽ സ്കൂളുകൾ തുറക്കും. അതിനുമുന്നോടിയായി....

NEWS August 1, 2024 പുതിയ ഫാസ്ടാഗ് ചട്ടം ഇന്ന് മുതൽ പ്രാബല്യത്തില്‍

കൊച്ചി: പുതിയ ഫാസ്ടാഗ് ചട്ടങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും....

ECONOMY July 29, 2024 വിദേശയാത്രക്ക് എല്ലാവരും ടാക്‌സ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതില്ല

ന്യൂഡൽഹി: വിദേശയാത്രയ്ക്ക് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കാനുള്ള ബജറ്റ് നിർദേശത്തിനെതിരേ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രസർക്കാർ. നിർദേശിക്കപ്പെട്ട....

LAUNCHPAD July 26, 2024 കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന് ആഴ്ച തോറും 106 വിമാന സർവീസുകൾ

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് ത്രിപുരയിലെ അഗർത്തലയിലേക്ക് കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ നിന്നും നേരിട്ടും ഡൽഹിയിൽ നിന്ന് വൺ സ്റ്റോപ്പായും....