Tag: technology

TECHNOLOGY October 16, 2024 6G സാങ്കേതികവിദ്യയില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: അതിവേഗം മുന്നേറുന്ന ഡിജിറ്റല്‍ യുഗത്തില്‍ രാജ്യം പിന്നിട്ട വഴികളും കൈവരിച്ച നേട്ടങ്ങളും അടുത്ത ലക്ഷ്യങ്ങളേയും തുറന്ന് കാട്ടി ഇന്ത്യ....

TECHNOLOGY October 16, 2024 ജിമെയില്‍ ഹാക്ക് ചെയ്യാന്‍ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി റിപ്പോർട്ട്

ജിമെയില്‍ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്. ജിമെയില്‍ വഴി വ്യാജ അക്കൗണ്ട് റിക്കവറി റിക്വസ്റ്റ് അയക്കുന്ന സൈബർ തട്ടിപ്പ് വ്യാപകമായിരിക്കുകയാണ്. എഐ ടൂള്‍....

GLOBAL October 15, 2024 റഷ്യക്കുവേണ്ടിയുള്ള ഐസ്ബ്രേക്കർ കപ്പൽ കരാർ സ്വന്തമാക്കി ഇന്ത്യ

ന്യൂഡൽഹി: റഷ്യക്കുവേണ്ടി നോൺ-ന്യൂക്ലിയർ ഐസ്ബ്രേക്കർ കപ്പലുകൾ നിർമിക്കാനുള്ള കരാർ സ്വന്തമാക്കി ഇന്ത്യ. ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. 4 കപ്പലുകളാണ്....

TECHNOLOGY October 15, 2024 സാറ്റലൈറ്റ് സ്പെക്ട്രം: പോരടിച്ച് ശതകോടീശ്വരന്മാർ

ന്യൂഡൽഹി: ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് വഴി ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിക്കാനുള്ള ഒരുക്കത്തിൽ ലോകത്തെ ഏറ്റവും സമ്പന്നൻ‌ ഇലോൺ മസ്കിന്റെ കമ്പനി....

CORPORATE October 12, 2024 എഐ വ്യാപകമായതോടെ കൂട്ടപിരിച്ചുവിടലുമായി ടിക്ടോക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്ടോക് ആഗോള തലത്തിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. എഐയുടെ ഉപയോ​ഗം വ്യാപിപ്പിക്കുന്നതാണ് കൂടുതൽപേർക്ക് തൊഴിൽപോകാൻ കാരണമാകുന്നത്.....

AUTOMOBILE October 12, 2024 ടെ​​സ്‌ല ​​ഡ്രൈ​​വ​​റി​​ല്ലാ​​ത്ത സൈ​​ബ​​ർ​​കാ​​ബി​​ന്‍റെ പ്രോ​​ട്ടോ​​ടൈ​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു

ലോസ് ആഞ്ചലസ്: ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന നി​​ർ​​മാ​​താക്ക​​ളാ​​യ ടെ​​സ്‌ല ​​ഡ്രൈ​​വ​​റി​​ല്ലാ​​ത്ത റോ​​ബോ​​ടാ​​ക്സി​​യാ​​യ സൈ​​ബ​​ർ​​കാ​​ബി​​ന്‍റെ പ്രോ​​ട്ടോ​​ടൈ​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ചു. ശ​​ത​​കോ​​ടീ​​ശ്വ​​ര​​നും ടെ​​സ്‌ല സി​​ഇ​​ഒ​​യു​​മാ​​യ ഇ​​ലോ​​ണ്‍....

TECHNOLOGY October 12, 2024 എക്‌സ് ബോക്‌സ് ഗെയിമുകള്‍ അടുത്ത മാസം മുതല്‍ ആന്‍ഡ്രോയിഡിലും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ്

എക്‌സ് ബോക്‌സ് ഗെയിമുകള്‍ അടുത്ത മാസം മുതല്‍ ആന്‍ഡ്രോയിഡ് ആപ്പ് വഴി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. നിയമവിരുദ്ധമായ കുത്തകയാണ് ഗൂഗിള്‍....

LAUNCHPAD October 11, 2024 ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ ഇൻ്റർനെറ്റ് സേവന ദാതാവായി കേരള വിഷൻ തെരഞ്ഞെടുക്കപ്പെട്ടു. ടെലികോം ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ ജൂൺ....

LAUNCHPAD October 11, 2024 വാഗമൺ ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം സഞ്ചാരികൾക്കായി വീണ്ടും തുറന്നു. രണ്ട് ദിവസങ്ങളിലായി ആയിരത്തിലധികം പേരാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചത്.....

TECHNOLOGY October 11, 2024 ഏഷ്യയിലെ ഏറ്റവും വലിയ ചെറ്യെൻ‌കോഫ് ദൂരദര്‍ശിനി ലഡാക്കില്‍

ലഡാക്ക്: ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ളതുമായ ഗാമ-റേ ദൂരദര്‍ശിനി ലഡാക്കിലെ ഹാന്‍ലെയില്‍ സ്ഥാപിച്ചു. ലഡാക്കിലെ ഹാന്‍ലെയില്‍ ഇന്ത്യയുടെ....