Tag: technology

CORPORATE November 5, 2024 ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. രാജ്യതലസ്ഥാനമായ ദില്ലിയില്‍ എസ്എ അടിസ്ഥാനത്തില്‍....

LAUNCHPAD November 5, 2024 ‘സൂപ്പര്‍ ആപ്’ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കും.....

TECHNOLOGY November 5, 2024 ആന്‍ഡ്രോയിഡിലും ഐഫോണിലും ഗൂഗിള്‍ മാപ്പ് തന്നെ ഒന്നാമൻ

ആന്‍ഡ്രോയിഡ് ഓട്ടോയിലും, ആന്‍ഡ്രോയിഡ് കാര്‍പ്ലേയിലും ഏറ്റവും അധികം ഉപയോഗിക്കുന്നത് ഗൂഗിള്‍ മാപ്പ്‌സ്. ഗൂഗിള്‍ മാപ്പിന് പകരമായി ആപ്പിള്‍ മാപ്‌സ് ഉണ്ടായിട്ടും....

ECONOMY November 4, 2024 ആഗോള സൗരോര്‍ജ്ജ നിക്ഷേപം ഈവര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തും

ന്യൂഡൽഹി: ആഗോള സൗരോര്‍ജ്ജ നിക്ഷേപം 2023ലെ 393 ബില്യണ്‍ ഡോളറില്‍ നിന്ന് ഈ വര്‍ഷം 500 ബില്യണ്‍ ഡോളറിലെത്തുമെന്ന് കേന്ദ്രമന്ത്രി....

NEWS November 4, 2024 മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ വീണ്ടും ജിയോ ഒന്നാമത്

തുടര്‍ച്ചയായി മൂന്നാം പാദത്തിലും റിലയന്‍സ് ജിയോ മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ ആഗോള തലത്തില്‍ ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയിലാണ് മറ്റു....

TECHNOLOGY November 2, 2024 ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ

ഡല്‍ഹി: ഇന്ത്യയുടെ ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ആരംഭിച്ച് ഐഎസ്ആർഒ. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ്....

FINANCE November 2, 2024 യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്

ന്യൂഡ​ൽ​ഹി: രാജ്യത്ത് യു​പി​ഐ ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മൂ​ല്യ​ത്തി​ലും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​മാ​സം യു​പി​ഐ വ​ഴി 23.5 ല​ക്ഷം കോ​ടി രൂ​പ....

TECHNOLOGY November 1, 2024 23% വിപണി വിഹിതത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസംഗ്

ഹൈദരാബാദ്: കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ലെ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൂല്യമനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍....

TECHNOLOGY November 1, 2024 രാജ്യവ്യാപകമായി 50000 4ജി ടവറുകള്‍ സ്ഥാപിച്ച് ബിഎസ്‌എൻഎല്‍

ഡൽഹി: 4ജി സേവനങ്ങളിലേക്കുള്ള ബിഎസ്‌എൻഎല്ലിന്റെ പരിവർത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാർത്താ വിനിമയ....

FINANCE October 31, 2024 മ്യൂ​ൾ അ​ക്കൗണ്ടുകൾ വഴിയുള്ള അ​​ന്താ​​രാ​​ഷ്‌​ട്ര സൈ​​ബ​​ർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്രസർക്കാർ

ന്യൂ​​ഡ​​ൽ​​ഹി: ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന​​തി​​ന് മ്യൂ​​ൾ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് അ​​ന​​ധി​​കൃ​​ത പേ​​മെ​​ന്‍റ് ഗേ​​റ്റ്‌​വേ​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്‌​ട്ര സൈ​​ബ​​ർ ക്രി​​മി​​ന​​ലു​​ക​​ൾ​​ക്കെ​​തി​​രേ ജാ​​ഗ്ര​​ത....