Tag: technology
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കി കൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ്....
വാര്‍ഷിക വരുമാനത്തിന്റെ കണക്കില്‍ ടെക് ഭീമന്മാരായ ആപ്പിളിനേയും എന്‍വീഡിയയേയും പിന്തള്ളി അഡല്‍റ്റ് കണ്ടന്റ് പ്ലാറ്റ്‌ഫോമായ ഓണ്‍ലി ഫാന്‍സ്. ഫിനാന്‍ഷ്യല്‍ ഡാറ്റാ....
ജനപ്രിയ പ്ലാറ്റ്‌ഫോമായ ഗൂഗിൾ എർത്തിന് കൂടുതൽ മികച്ച മുഖം നൽകാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ....
കാലിഫോര്‍ണിയ: എഐ വെബ് ബ്രൗസര്‍ രംഗത്ത് പോര് കൂടുതല്‍ മുറുകുന്നു. ഓപ്പണ്‍എഐ ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ എന്ന പേരില്‍ എഐ ബ്രൗസര്‍....
ബെംഗളൂരു: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം വൈകിയേക്കും. 90 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും വെല്ലുവിളികളേറെ....
ന്യൂഡല്‍ഹി: പ്രതിദിന ശരാശരി യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ഒക്ടോബറില്‍ റെക്കോര്‍ഡ് ഉയരമായ 94,000 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ സമാന....
ദില്ലി: ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) രാജ്യത്തെ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോക്താക്കൾക്ക് ഒരു പുതിയ മുന്നറിയിപ്പ്....
ദില്ലി: 2025-ലെ മൂന്നാം പാദത്തിൽ (ജൂലൈ-സെപ്റ്റംബര്‍) ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനം വളർച്ച കൈവരിച്ചു.....
കാലിഫോര്‍ണിയ: ഗൂഗിള്‍ ക്രോമിനും പെര്‍പ്ലെക്‌സിറ്റിയുടെ കോമറ്റിനും വെല്ലുവിളിയുയര്‍ത്താന്‍ അറ്റ്‌ലസ് എന്ന പേരില്‍ പുത്തന്‍ എഐ വെബ് ബ്രൗസര്‍ പുറത്തിറക്കി ഓപ്പണ്‍എഐ.....
തിരുവനന്തപുരം: കേരളം സ്മാർട്ട് ഗവേണൻസ് ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, സർക്കാർ പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകുകയാണ് സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ....
