Tag: technology
മുംബൈ: രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ അടുത്തഘട്ട മൊബൈല്‍ റീചാര്‍ജ് നിരക്കു വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ ടെലികോം കമ്പനികളില്‍....
ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് ബഹിരാകാശത്ത് കൂടുതൽ ഉപഗ്രഹങ്ങൾ വിന്യസിക്കുന്നതിൻ്റെ ഭാഗമായി ഡിസംബർ 14 തിങ്കളാഴ്ച 29....
തിരുവനന്തപുരം: സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.....
തിരുവനന്തപുരം: ആഗോള ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ സംഭാവന നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികനും ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍.....
തിരുവനന്തപുരം: കടലിലും കരയിലും ആവശ്യമായ പിന്തുണാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ളതിനാല്‍ വരുന്ന അഞ്ച് വര്‍ഷക്കാലം നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വലിയ സാധ്യതകളാണ് വിഴിഞ്ഞം....
ന്യൂയോര്‍ക്ക്: 2025-ൽ യുഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളെയും ഗെയിമുകളെയും കുറിച്ചുള്ള വാർഷിക റിപ്പോർട്ട് ആപ്പിൾ പുറത്തിറക്കി. കഴിഞ്ഞ....
സിലിക്കൺവാലി: ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ കോപ്പീറൈറ്റുള്ള ഉള്ളടക്കം വൻതോതിൽ പകർത്തിയെന്ന ഗുരുതരമായ ആരോപണവുമായി ഡിസ്നി....
ന്യൂഡൽഹി: ടെലികോം ഉപയോക്താക്കളുടെ അനുമതിയില്ലാതെ വാണിജ്യപരമായ എസ്.എം.എസ്.സുകളും കോളുകളും അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. വ്യക്തികളിൽ....
തിരുവനന്തപുരം: സതേണ്‍ എയര്‍ കമാന്‍ഡിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് എയര്‍ മാര്‍ഷല്‍ മനീഷ് ഖന്ന ടെക്നോപാര്‍ക് സന്ദര്‍ശിച്ച് പ്രതിരോധ, എയ്റോസ്പേസ്....
ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകളുടെ ചരിത്രം പരിശോധിച്ചാൽ കഴിഞ്ഞ ഏഴ് വർഷങ്ങളിൽ വന്ന മാറ്റം വളരെ പ്രധാനമാണ്. ബാങ്ക് കൗണ്ടറുകളും, എടിഎമ്മുകളും....
