Tag: technology

LAUNCHPAD February 8, 2023 എച്ച്എഎല്‍ ഹെലികോപ്ടര്‍ ഫാക്ടറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: ഹിന്ദുസ്ഥാന് എയറോനോട്ടിക്കല് ലിമിറ്റഡിന്റെ (എച്ച്.എ.എല്) ഹെലികോപ്ടര് ഫാക്ടറി കര്ണാടകയിലെ തുമകൂരുവില് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.....

REGIONAL February 8, 2023 സ്കൂളുകളില്‍ പുതുതായി 36366 ലാപ്‍ടോപ്പുകള്‍ നല്‍കുമെന്ന് കൈറ്റ്

തിരുവവനന്തപുരം: സംസ്ഥാനത്തെ സർക്കാർ – എയിഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36366 ലാപ്‍ടോപ്പുകള്‍ കൈറ്റ് പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്....

CORPORATE February 7, 2023 6650 പേരെ പിരിച്ചുവിട്ട് ഡെല്‍

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ഡെല് ടെക്നോളജീസും. 6650 പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില് കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരില് അഞ്ച് ശതമാനം....

TECHNOLOGY February 6, 2023 ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും കേന്ദ്രനടപടി

ന്യൂഡൽഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 138 ബെറ്റിങ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുമെന്ന് സര്‍ക്കാര്‍....

TECHNOLOGY February 6, 2023 ചാറ്റ്ജിപിടിക്ക് 10 കോടി ഉപഭോക്താക്കള്‍

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി ചാറ്റ്ജിപിടി. ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് നേട്ടം.....

TECHNOLOGY February 3, 2023 ഐടി മേഖലയ്ക്ക് ബജറ്റിൽ 559 കോടി രൂപ

തിരുവനന്തപുരം: ഐടി മേഖലയ്ക്ക് 559 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കേരള ഐടി മിഷന് 127.37 കോടിരൂപയും കേരള....

TECHNOLOGY February 3, 2023 വര്‍ക്ക് നിയര്‍ ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ

തിരുവനന്തപുരം: വര്ക്ക് നിയര് ഹോം സംവിധാനത്തിനായി സംസ്ഥാന ബജറ്റില് 50 കോടി രൂപ വകയിരുത്തി. വര്ക്ക് ഫ്രം ഹോളിഡേ ഹോം....

TECHNOLOGY February 3, 2023 ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി സംസ്ഥാന ബജറ്റിൽ 200 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിക്ക്....

TECHNOLOGY February 1, 2023 ഇറക്കുമതി തീരുവ കുറച്ചതോടെ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾക്കും ടിവികൾക്കും വിലകുറയും

ന്യൂഡല്ഹി: സര്ക്കാരിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ മൊബൈല് ഫോണ് ഉല്പാദനം 2014-15ല് 5.8 കോടി യൂണിറ്റില് (18900 കോടി....

TECHNOLOGY February 1, 2023 കേന്ദ്രബജറ്റിൽ നിര്‍മിതബുദ്ധിക്കായി Make AI For India പദ്ധതി, നൂറ് 5ജി ലാബുകള്‍

ന്യൂഡല്ഹി: സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്ക്ക് പിന്തുണ നല്കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് സാങ്കേതിക വിദ്യകളുടെ....