Tag: technology
മുംബൈ: റിലയന്സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര് സേവനങ്ങള് ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന് നാഷണല്....
മുംബൈ: രാജ്യത്തെ ഏറ്റവും ജനപ്രിയ പണമിടപാട് സംവിധാനമായ യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) പ്രചാരം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ....
മുംബൈ: പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബിഎസ്‌എൻഎൽ തങ്ങളുടെ ട്രാഫിക്ക് പാൻ-ഇന്ത്യ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്നതിനായി ഒപ്റ്റിക്കൽ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് നടപ്പിലാക്കുന്നതിനായി എച്ച്എഫ്സിഎൽ....
മുംബൈ: നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) 2024 ജനുവരി 1 മുതൽ ദ്വിതീയ വിപണിക്കായി യുപിഐ അവതരിപ്പിക്കും.....
ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സ് ഉള്‍പ്പെടെ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോര്‍ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വി.ഡി.എ)....
ന്യൂഡൽഹി: സാങ്കേതികവിദ്യ കുതിപ്പു തുടർന്ന വർഷമാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ സാങ്കേതികമേഖലയിൽ നിന്നു ഒരു ശുഭവാർത്ത വന്നിരിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ തുടങ്ങിയ....
കൊച്ചി: നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ ജനറേറ്റീവ് പ്രീ ട്രെയിന്ഡ് ട്രാൻസ്ഫോർമർ(ജി.പി.ടി) സംവിധാനം ഒരുക്കാൻ രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പായ....
കലിഫോർണിയ: പേറ്റന്‍റ് വിവാദത്തെത്തുടർന്ന് അമേരിക്കയിൽ ആപ്പിൾ സ്മാർട്ട് വാച്ചുകളുടെ വില്പന വിലക്കിയ നടപടിക്കെതിരേ അപ്പീൽ നൽകുമെന്നു കമ്പനി അറിയിച്ചു. സീരീസ്....
ജനുവരി 31ഓടെ എല്ലാ യു.പി.ഐ ഇപാടുകാര്‍ക്കും ടാപ് ആന്‍ഡ് പേ സംവിധാനം ലഭിച്ചു തുടങ്ങിയേക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ്....
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024....
