Tag: Stock Limit
ECONOMY June 3, 2023 പയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യം
ന്യൂഡല്‍ഹി: പൂഴ്ത്തിവപ്പും ഊഹകച്ചവടവും തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി. ഉത്തരവ് പ്രകാരം, മില്ലുടമകള്‍,വ്യാപാരികള്‍,ചില്ലറ വ്യാപാരികള്‍,ഇറക്കുമതിക്കാര്‍ എന്നിവര്‍ക്ക് കൈവശം....