Tag: sports

SPORTS November 14, 2022 ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനി

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് ലിവര്പൂള് എഫ്.സിയെ സ്വന്തമാക്കാന് മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്ട്ടുകള്. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്....

SPORTS September 27, 2022 കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ബിസിസിഐ

തിരുവനന്തപുരം: കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി ബിസിസിഐ. ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച....

SPORTS September 16, 2022 ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു

ബാസല്‍: ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരോഗ്യം പരിഗണിച്ചാണ് തീരുമാനമെന്ന്....

SPORTS September 2, 2022 ഐഎസ്എൽ ഉദ്ഘാടന പോരാട്ടം കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2022– 23 സീസണിന് ഒക്ടോബർ ഏഴിനു തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാള്‍....

SPORTS August 17, 2022 ഫിഫ വിലക്കിൽ തിരിച്ചടി ബ്ലാസ്റ്റേഴ്സിനും

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരായ ഫിഫയുടെ വിലക്കിൽ തിരിച്ചടി ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്കും. രണ്ട് ലീഗുകളും നടത്തുന്നതിൽ തടസമില്ലെങ്കിലും ഇനി....

SPORTS August 16, 2022 ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കി; അണ്ടര്‍–17 വനിത ലോകകപ്പ് നഷ്ടമാകും

ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കി. നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്നു വെബ്സൈറ്റിലെ വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചു. വിലക്ക് നീങ്ങുന്നതുവരെ....

SPORTS July 29, 2022 കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയുയർന്നു; ഇന്ത്യൻ പതാകയേന്തി സിന്ധുവും മൻപ്രീതും

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വർണാഭമായ ഉദ്ഘാടനച്ചടങ്ങുമായി കോമണ്‍വെല്‍ത്ത് ഗെയിംസിന് (CWG 2022) തുടക്കമായി. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം....

SPORTS July 24, 2022 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി സ്വന്തമാക്കി നീരജ് ചോപ്ര

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍. ആവേശകരകമായ പോരാട്ടത്തില്‍ 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ്....

SPORTS July 15, 2022 സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

കൊച്ചി: സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മൊംഗില്‍, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2022-23 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും.....

SPORTS June 15, 2022 ഐപിഎല്‍ സംപ്രേക്ഷണാവകാശം വിറ്റുപോയത് 44,075 കോടി രൂപയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗിന്റെ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്ട്ട്. 2023 മുതല് 2027 വരെയുള്ള അഞ്ച് വര്ഷത്തെ....