Tag: sebi

STOCK MARKET September 7, 2023 വ്യാപാര സെറ്റിൽമെന്റ് ഒരു മണിക്കൂറിലേക്ക്

മുംബൈ: അടുത്ത വർഷം മാർച്ചോടെ ഓഹരി വിപണി ഒരു മണിക്കൂർ സെറ്റിൽമെന്‍റിലേക്കും 2024 ഒക്‌ടോബറോടെ തൽക്ഷണ സെറ്റിൽമെന്റിലേക്കും നീങ്ങുമെന്ന് മാർക്കറ്റ്....

STOCK MARKET September 4, 2023 ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

കൊച്ചി: മുംബൈയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി....

STOCK MARKET September 3, 2023 ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാന്‍ സെബി

ന്യൂഡല്‍ഹി: ഫിന്‍ഫ്‌ലുവേഴ്‌സിനെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുറത്തിറക്കി.പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, സോഷ്യല്‍....

STOCK MARKET September 3, 2023 സെബിയുടെ പുതിയ ‘ഫിറ്റ് ആന്റ് പ്രോപ്പര്‍’ മാനദണ്ഡങ്ങള്‍

ന്യൂഡല്‍ഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്കും മറ്റ് മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍ക്കും വേണ്ടിയുള്ള ‘ഫിറ്റ് ആന്‍ഡ് പ്രോപര്‍’ മാനദണ്ഡങ്ങള്‍,(അനുയോജ്യനും ഉചിതനുമായിരിക്കാനുള്ള മാനദണ്ഡങ്ങള്‍)മൂലധന വിപണി....

STOCK MARKET August 27, 2023 വിപണി പങ്കാളികളുടെ സൈബര്‍ സുരക്ഷ;പുതിയ മാര്ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സെബി

ന്യൂഡെല് ഹി: സൈബര് സുരക്ഷയും സൈബര് പുനരുജ്ജീവനവും വര് ദ്ധിപ്പിക്കുന്നതിനായി മാര് ക്കറ്റ് റെഗുലേറ്റര് സെബി പുതിയ മാര് ഗനിര്....

STOCK MARKET August 25, 2023 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ വിതരണം ചെയ്യാന്‍ സെബി

മുംബൈ:  2003-2005 കാലഘട്ടത്തിലെ 21 ഐ.പി.ഒകളുമായി  ബന്ധപ്പെട്ട് നടന്ന അഴിമതികളുടെ പശ്ചാത്തലത്തില്‍ 2.58 ലക്ഷം നിക്ഷേപകര്‍ക്ക് 15 കോടി രൂപ....

STOCK MARKET August 25, 2023 അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്: സെബി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കമ്പനി, സെക്യൂരിറ്റീസ് നിയമങ്ങള്‍ ലംഘിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായി.സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്ഡ്....

STOCK MARKET August 25, 2023 എഫ്പിഐ വെളിപ്പെടുത്തല്‍ നിയമങ്ങള്‍ കര്‍ശനമാക്കി സെബി

മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപക (എഫ്പിഐ) രുടെ വെളിപെടുത്തല്‍ ആവശ്യകതകള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)....

CORPORATE August 17, 2023 സുഭാഷ് ചന്ദ്ര, പുനിത് ഗോയങ്ക എന്നിവര്‍ക്കെതിരായ ഉത്തരവ് സെബി പരിഷ്‌ക്കരിച്ചു

മുംബൈ: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസിന്റെ (സീല്‍) മുന്‍ ഡയറക്ടര്‍മാരായ സുഭാഷ് ചന്ദ്ര, പുനിത് ഗോയങ്ക എന്നിവരുടെ കാര്യത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍....

NEWS August 14, 2023 അദാനി ഗ്രൂപ്പ്-ഹിന്‍ഡന്‍ബര്‍ഗ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസത്തെ സമയം അധികം ആവശ്യപ്പെട്ട് സെബി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ 15 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ടിരിക്കയാണ് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച്....