Tag: results

CORPORATE May 10, 2024 ഇസാഫിന്റെ അറ്റാദായം 57% ഇടിഞ്ഞു

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 57 ശതമാനം ഇടിഞ്ഞ് 43.4....

CORPORATE May 9, 2024 സുല വൈൻയാർഡ്‌സ് നാലാം പാദത്തിലെ അറ്റാദായം 4.85 ശതമാനം ഇടിഞ്ഞ് 13.55 കോടി രൂപയായി

ബെംഗളൂരു: വൈൻ പ്രൊഡ്യൂസർ സുല വൈൻയാർഡ്‌സ് ലിമിറ്റഡ് 2024 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഏകീകൃത അറ്റാദായം 4.85 ശതമാനം....

CORPORATE May 9, 2024 കാനറ ബാങ്കിൻ്റെ അറ്റാദായം 18.4% ഉയർന്നു

മുംബൈ: മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കാനറ ബാങ്കിൻ്റെ അറ്റാദായം 18.4 ശതമാനം ഉയർന്ന് 3757.23 കോടി....

CORPORATE May 7, 2024 ഐഡിബിഐ ബാങ്ക് അറ്റാദായം 44 ശതമാനം ഉയർന്നു

കൊച്ചി: 2024 സാമ്പത്തിക വർഷത്തിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 44 ശതമാനം വർധിച്ച് 1,628 കോടി രൂപയിലെത്തി. 2023 ജനുവരി-മാർച്ച്....

CORPORATE May 3, 2024 സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന് 1,070 കോ​ടിയുടെ ​റെക്കോർഡ് അ​റ്റാ​ദാ​യം

കൊ​​​ച്ചി: 2023-2024 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് (എ​​​സ്‌​​​ഐ​​​ബി) റി​​​ക്കാ​​​ർ​​​ഡ് ലാ​​​ഭം നേ​​​ടി. 1070.08 കോ​​​ടി രൂ​​​പ​​​യാ​​​ണ് അ​​​റ്റാ​​​ദാ​​​യം.....

CORPORATE May 3, 2024 ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്

കൊച്ചി: 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി....

CORPORATE May 1, 2024 ജിയോജിതിന് 149 കോടി രൂപ അറ്റാദായം

കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2023-24സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2024 മാര്‍ച്ച് 31ന്....

CORPORATE April 29, 2024 യെസ് ബാങ്ക് ലാഭത്തിൽ വൻ കുതിപ്പ്

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ അറ്റാദായം 123....

CORPORATE April 26, 2024 ആ​ക്സി​സ് ബാ​ങ്കി​ന് 160 ശ​ത​മാ​നം ലാ​ഭ വ​ര്‍​ധ​ന

കൊ​​​ച്ചി: ആ​​​ക്സി​​​സ് ബാ​​​ങ്ക് ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷം 24,861 കോ​​​ടി രൂ​​​പ അ​​​റ്റാ​​​ദാ​​​യം നേ​​​ടി. മു​​​ന്‍വ​​​ര്‍​ഷ​​​ത്തെ 9,580 കോ​​​ടി രൂ​​​പ​​​യെ അ​​​പേ​​​ക്ഷി​​​ച്ച്....

CORPORATE April 24, 2024 റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 1.8% ഇടിഞ്ഞ് 18951 കോടി രൂപയായി

മുംബൈ: വിപണി മൂല്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. YoY അടിസ്ഥാനത്തിൽ കമ്പനിയുടെ....