Tag: reliance jio
ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി ജിയോ. പുതിയ മോഡലിൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള....
മുംബൈ: സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഐഡിയയും അടുത്തിടെ താരിഫ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു.....
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രാരംഭ ഓഹരി വിൽപന 2025ൽ പ്രതീക്ഷിക്കാമെന്ന സൂചനകളുമായി പ്രമുഖ....
മുംബൈ: രാജ്യാന്തരതലത്തിൽ ജനജീവിതമാകെ സ്തംഭിപ്പിച്ചാണ് 2020ൽ കോവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികൾ ആഞ്ഞടിച്ചത്. അപ്പോഴും ഏവരെയും അമ്പരിപ്പിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസും ഉപസ്ഥാപനമായ....
ബെംഗളൂരു: ഇന്ത്യന്‍ ടെലികോം വിപണിയില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വില യുദ്ധത്തിനു തുടക്കമായിരിക്കുകയാണ്. ഇത്തവണ ആര്, എത്ര നിരക്കു വര്‍ധിപ്പിക്കുമെന്നതിലാണ്....
മുംബൈ: റിലയൻസ് ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി....
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25%....
ന്യൂഡല്ഹി: റിലയന്സ് ജിയോ ഇന്ഫോകോം ലിമിറ്റഡിന് 2022-23 വര്ഷത്തെ, കാര്ബണ് ബഹിര്മനം കുറയ്ക്കുന്നതിനുള്ള ‘സിഡിപി ക്ലൈമറ്റ്’ അവാര്ഡ് ലഭിച്ചു. ഇന്റര്നാഷണല്....
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ജിയോ പ്ലാറ്റ്‌ഫോമുകൾ, ലക്‌സംബർഗിലെ എസ്ഇഎസുമായി സഹകരിച്ച്, അതിവേഗ ഇൻ്റർനെറ്റിനായി ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യയുടെ സ്‌പേസ് റെഗുലേറ്ററിൽ....
കൊച്ചി: ജിയോയുടെ 5ജി ഫിക്സഡ് വയര്ലെസ് ആക്സസ് (എഫ്ഡബ്ള്യുഎ) സേവനമായ എയര്ഫൈബര് 2023-ല് സേവനം ആരംഭിച്ചത് മുതല് സേവന ഗുണനിലവാരം....
