Tag: regional

ECONOMY July 19, 2024 സംസ്ഥാനത്ത് 2 ദിവസത്തിനിടെ സ്വർണവില കുറഞ്ഞത് പവന് 480 രൂപ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് പവന് 480 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ന് പവന്....

CORPORATE July 18, 2024 കാപ്പെക്സ് മാതൃകയിൽ സ്മാർട് മീറ്റർ പദ്ധതി നടപ്പാക്കാൻ കേരളത്തിനു കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനം തന്നെ കരാർ വിളിച്ച്, പണം മുടക്കി മീറ്റർ സ്ഥാപിക്കുന്ന ക്യാപ്പിറ്റൽ എക്സ്പെൻഡിച്ചർ (കാപ്പെക്സ്) മാതൃകയിൽ സ്മാർട് മീറ്റർ....

ECONOMY July 18, 2024 സംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

കൊച്ചി: 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ ‌പമ്പുകളിലും 15%....

REGIONAL July 18, 2024 2 ദേശീയ പാതകളുടെ വികസനത്തിനായി ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിൻ്റെ സഹായം. ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി കൊണ്ടാണ് തീരുമാനം.....

REGIONAL July 17, 2024 വെ​ൻ ബി​സ്കോ​ൺ ഓഗ​സ്റ്റ് 9 ന് ​കൊ​ച്ചി ഗ്രാ​ൻ​ഡ് ഹ​യാ​ത്തി​ൽ

കൊ​ച്ചി: വി​മെ​ൻ എ​ൻ​ട്ര​പ്ര​ണേ​ഴ്സ് നെ​റ്റ്‌വ​ർ​ക്ക് ഫൗ​ണ്ടേ​ഷ​ൻ (വെ​ൻ) ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വ​നി​താ സം​രം​ഭ​ക സം​ഗ​മം വെ​ൻ ബി​സ്കോ​ൺ ഓ​ഗ​സ്റ്റ്....

LAUNCHPAD July 17, 2024 സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബിഎ​സ്എ​ൻഎ​ൽ

മ​ല​പ്പു​റം: നി​ര​ക്കു​വ​ർ​ധ​ന​യെ തു​ട​ർ​ന്ന്, സ്വ​കാ​ര്യ മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​നി​ടെ, സം​സ്ഥാ​ന​ത്ത്​ 4ജി ​വി​ന്യാ​സം വേ​ഗ​ത്തി​ലാ​ക്കി ബി.​എ​സ്.​എ​ൻ.​എ​ൽ.....

REGIONAL July 17, 2024 സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കിൽ സ്വർണ്ണ വില

കൊച്ചി: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുതിപ്പ്. പവന് 100 രൂപയും, ഗ്രാമിന് 720 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു....

REGIONAL July 17, 2024 വീണ്ടും നൂറ് ദിന കർമ്മ പരിപാടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറു ദിന കർമ്മ പരിപാടികൾക്ക് തുടക്കമായി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം....

REGIONAL July 16, 2024 സപ്ലൈകോയ്‌ക്ക്‌ 100 കോടി അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.....

ECONOMY July 16, 2024 ക്രൂ ചേഞ്ചിംഗ് അനുമതി കാത്ത് വിഴിഞ്ഞം

തിരുവനന്തപുരം: വിദേശകപ്പലുകളിലെ ജീവനക്കാര്‍ക്കും നാവികര്‍ക്കും ഏറെ പ്രയോജനകരമായിരുന്ന ക്രൂ ചേഞ്ചിംഗ് സംവിധാനം നടത്താന്‍ വിഴിഞ്ഞം തുറമുഖത്തിന് വീണ്ടും അനുമതി ലഭിക്കുമെന്ന്....