Tag: regional
കൊച്ചി: 100 കോടി മുടക്കി സ്ഥാപിച്ച വ്യവസായത്തിന് 3 വർഷമായിട്ടും 2,000 കെവിയുടെ വൈദ്യുതി കണക്‌ഷൻ കിട്ടുന്നില്ല, കിൻഫ്ര പാർക്കിനകത്തും....
തിരുവനന്തപുരം: ഒരുലക്ഷം രൂപയ്ക്കുതാഴെ എല്ലാ വിലയിലുമുള്ള മുദ്രപ്പത്രങ്ങൾക്കും ഞായറാഴ്ചമുതൽ ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽവന്നു. തിങ്കളാഴ്ചമുതൽ ഇത് ലഭ്യമാകും. ഒരുലക്ഷം രൂപയ്ക്കുമുകളിലുള്ള ഇടപാടുകൾക്ക്....
പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍നവ് വരുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും....
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) ഇന്ന് ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിലായിരുന്നു സ്വർണ വ്യാപാരം നടന്നത്.....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നാലാംഘട്ട നിർമാണ പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാകുന്നതോടെ പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖംവഴി ആകർഷിക്കാൻ....
തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയമെന്ന് കെഎസ്ഇബി. മീറ്റര്‍....
വടകര: സംസ്ഥാന ടൂറിസംവകുപ്പ് നിർദേശിച്ച സർഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാർ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്ര ടൂറിസംമന്ത്രാലയത്തിന്റെ....
തൃശ്ശൂർ: സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ദിനങ്ങള്‍. കൂലിയിനത്തിലെ 534 കോടിരൂപയാണ് നഷ്ടമായത്. തദ്ദേശവകുപ്പ്....
തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആയി ഇയർത്തണമെന്ന ഭരണ പരിഷ്കരണ കമ്മിഷൻ ശുപാർശ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തള്ളി.....
തിരുവനന്തപുരം: കേരളത്തിന്റെ ബ്രോഡ്ബാന്‍ഡ് സേവനമായ കെ ഫോണ്‍ ഡിസംബര്‍ അവസാനത്തോടെ 100,000 കണക്ഷനുകള്‍ എന്ന ലക്ഷ്യത്തിലെത്തും. നിലവില്‍ കെ ഫോണിന്....
