Tag: rbi

ECONOMY December 28, 2022 2023 ല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന് എംപിസി അംഗങ്ങള്‍

ന്യൂഡല്‍ഹി: ആര്‍ബിഐ വലിയ തോതില്‍ പലിശ നിരക്കുയര്‍ത്തിയ വര്‍ഷമാണ് കടന്നുപോകുന്നത്. എന്നാല്‍ നിരക്ക് കുറയ്ക്കാനുള്ള നീക്കമായിരിക്കും അടുത്തവര്‍ഷം തൊട്ടുണ്ടാകുക, ആര്‍ബിഐ....

CORPORATE December 26, 2022 പേഷാര്‍പ്പിന് പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ്

ന്യൂഡല്‍ഹി: ഫിന്‍ടെക് സ്ഥാപനമായ പേഷാര്‍പ്പിന് പേമന്റ് അഗ്രഗേറ്റര്‍ ലൈസന്‍സ് തത്വത്തില്‍ ലഭ്യമായി. ഇത് സംബന്ധിച്ച അറിയിപ്പ് ആര്‍ബിഐ (റിസര്‍വ് ബാങ്ക്....

ECONOMY December 26, 2022 രൂപയെ താങ്ങിനിര്‍ത്തുന്നത് ആര്‍ബിഐയുടെ കറന്‍സി മാര്‍ക്കറ്റ് ഇടപെടല്‍

ന്യൂഡല്‍ഹി: ഡോളര്‍ ശക്തിപ്പെടുമ്പോള്‍ പിടിച്ചുനില്‍ക്കാനാകാതെ തളരുകയാണ് രൂപ.നിലവില്‍ 82.74 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സിയുള്ളത്.ഡിസംബറില്‍ ഇതുവരെ നേരിട്ട ഇടിവ് 2 ശതമാനം.....

ECONOMY December 26, 2022 പയര്‍വര്‍ഗ്ഗ കയറ്റുമതി രാഷ്ട്രങ്ങളുമായുള്ള പണമിടപാട്: സങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കാന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: പ്രധാന പയര്‍വര്‍ഗ്ഗ വിതരണ രാഷ്ട്രങ്ങളായ, മ്യാന്‍മര്‍, മൊസാംബിക്ക്, ടാന്‍സാനിയ എന്നിവയുമായുള്ള പണിടപാട് ആശങ്കകള്‍ പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ്....

NEWS December 23, 2022 പുതിയ ബാങ്ക് ലോക്കര്‍ നിയമങ്ങള്‍ ജനുവരി 1 മുതല്‍ – വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: ജനുവരി 1 ന് മുന്‍പ്, ലോക്കര്‍ ഉടമകളുമായി കരാറിലേര്‍പ്പെടണമെന്ന് മുന്‍നിര ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).പുതിയ....

FINANCE December 23, 2022 പേയ്‌മെന്റ് അഗ്രഗേറ്റർ: വേള്‍ഡ്ലൈന്‍ ഇ പേയ്മെന്റ്സിന് തത്വത്തില്‍ അനുമതി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്മെന്റ് സേവന പ്ലാറ്റ്ഫോമായ വേള്‍ഡ്ലൈന്‍ ഇ പേയ്മെന്റ്സ് ഇന്ത്യയ്ക്ക് പേയ്മെന്റ് അഗ്രഗേറ്ററായി (പിഎ) പ്രവര്‍ത്തിക്കാനുള്ള റിസര്‍വ് ബാങ്ക്....

FINANCE December 23, 2022 റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കും

ന്യൂഡൽഹി: 2023ൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.75 ശതമാനമായി ഉയർത്തിയേക്കുമെന്ന് ഐ.ഡി.ബി.ഐ ബാങ്കിന്റെ അരുൺ ബൻസാൽ പറഞ്ഞു. അടിസ്ഥാന....

FINANCE December 22, 2022 അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്‌റ്റോകളാകുമെന്ന് ആര്‍ബിഐയുടെ മുന്നറിയിപ്പ്

ക്രിപ്റ്റോ കറന്സികള്ക്കെതിരെ നിലപാട് കടുപ്പിച്ച് റിസര്വ് ബാങ്ക്. അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ക്രിപ്റ്റോ കറന്സികളാകുമെന്ന് ആര്ബിഐ ഗവര്ണര് ശക്തികാന്ത....

ECONOMY December 21, 2022 ആര്‍ബിഐയുടെ അറ്റ ഫോര്‍വേര്‍ഡ് ബുക്ക് 65.55 ബില്യണ്‍ കുറഞ്ഞു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ അറ്റ ഡോളര്‍ ഫോര്‍വേഡ് മിച്ചം ഒക്ടോബറോടെ 241 മില്യണ്‍ ഡോളറായി കുറഞ്ഞു.....

ECONOMY December 21, 2022 പണപ്പെരുപ്പ ഭീഷണി തുടരുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യം പണപ്പെരുപ്പ ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബുള്ളറ്റിന്‍. അതിനിയും തുടരും. വഴങ്ങാത്ത....