Tag: psu banks
മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 313.02 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന്....
പൊതുമേഖലാ ബാങ്കുകളുടെ സബ്സിഡറികളും സംയുക്ത സംരംഭങ്ങളും ലിസ്റ്റ് ചെയ്യാനുള്ള പദ്ധതികൾക്ക് വേഗം കൂട്ടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള 15 പൊതുമേഖല....
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയില്‍ പൊതുമേഖലാ ബാങ്ക് ഓഹരികള്‍ 34 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. സ്വകാര്യ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍....
ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കുകളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ....
മുംബൈ: മൂന്ന് സാമ്പത്തിക വർഷം കൊണ്ട് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തിൽ നാലര മടങ്ങ് വർധന കൈവരിച്ചു. 2023-24 സാമ്പത്തിക....
ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ്....
കൊച്ചി: ഉയർന്ന പലിശ വരുമാനം, കുറഞ്ഞ വായ്പാ ചെലവുകൾ, മെച്ചപ്പെട്ട ആസ്തി നിലവാരം എന്നിവയുടെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകൾ ഡിസംബർ....
മുംബൈ: ലാഭവര്‍ധന, വായ്പാ വളര്‍ച്ച, മാര്‍ജിനിലെ സ്ഥിരത തുടങ്ങിയ അനുകൂല ഘടകങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ റേറ്റിംഗ് മെച്ചപ്പെടുന്നതിന് വഴിവെക്കുന്നു. പ്രമുഖ....
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നടപ്പു വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തില്‍ ഗണ്യമായി കുറഞ്ഞു. 12 പൊതുമേഖലാ ബാങ്കുകളുടേയും ചേര്‍ന്നുള്ള കിട്ടാക്കടങ്ങള്‍ക്കായുള്ള....
ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡ (BOB) വേൾഡ് ആപ്പ് കേസിന്റെ പശ്ചാത്തലത്തിൽ കുറഞ്ഞത് നാല് പൊതുമേഖലാ ബാങ്കുകളെങ്കിലും (PSB) അവരുടെ....