Tag: opec
അസംസ്‌കൃത എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാവി നടപടികളെക്കുറിച്ചുള്ള ചർച്ചകൾക്കായി ചേരാനിരുന്ന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗം മാറ്റി....
ഡൽഹി : ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ, ആഗോള സമ്പദ്‌വ്യവസ്ഥ,ഉപഭോക്താക്കൾ, ഉൽപ്പാദകർ എന്നിവയുടെ പ്രയോജനത്തിനായി വിപണി സ്ഥിരത....
റിയാദ്: എണ്ണവിലയിലെ സ്ഥിരത നിലനിര്‍ത്താന്‍ സൗദി അറേബ്യ. സെപ്തംബര്‍ ഉള്‍പ്പെടെ ഒരു മാസത്തേയ്ക്ക് പ്രതിദിനം 1 ദശലക്ഷം ബാരല്‍ ഉത്പാദനം....
ന്യൂഡൽഹി: പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ....
മുംബൈ: യു.എസ് കരുതല്‍ ശേഖരം കുറഞ്ഞുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എണ്ണവില വര്‍ദ്ധിച്ചു. അവധി സൂചികകള്‍ കഴിഞ്ഞ മൂന്ന് സെഷനുകളില്‍ മെച്ചപ്പെട്ട....
ന്യൂഡല്‍ഹി: ഉത്പാദനം കുറയ്ക്കാന്‍ എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ തീരുമാനിക്കുമെന്ന പ്രതീക്ഷകകള്‍ക്കിടയില്‍ ആഭ്യന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു. അസ്ഥിരമായ വിലയെ താങ്ങിനിര്‍ത്തുന്നതിനായി....
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്ന കാര്യത്തില്‍ റഷ്യയെ മറികടന്നിരിക്കയാണ് സൗദി അറേബ്യ. ഓഗസ്റ്റിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന....
സിംഗപ്പൂര്‍: തിങ്കളാഴ്ചയിലെ 3 ശതമാനം നേട്ടത്തിന് ശേഷം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു. ഒപെക് പ്ലസിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കല്‍ പ്രതീകാത്മക....
ന്യൂഡല്‍ഹി: വിതരണം വര്‍ദ്ധിച്ചതും മാന്ദ്യഭീതിയും കാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ബ്രെന്റ് 37 സെന്റ് അഥവാ 0.4 ശതമാനം....
ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ സംഘടന ഒപെക്, ഉത്പാദനം വെട്ടിച്ചുരുക്കാനൊരുങ്ങിയത് അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ത്തി.....
