Tag: online gaming
ന്യൂഡൽഹി: അടുത്തിടെ കേന്ദ്രസർക്കാർ പാസാക്കിയ ഓൺലൈൻ ഗെയിമിങ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ നിയമത്തിന്റെ നിയമസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമത്തെ എതിർക്കുന്ന....
ന്യൂഡൽഹി: രാജ്യത്ത് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്കു മേല്‍ പിടിമുറുക്കി കേന്ദ്രസര്‍ക്കാര്‍. ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തെ അംഗീകാരം....
നോയിഡ :മൊബൈൽ ഗെയിമിംഗ് സ്റ്റുഡിയോയായ ബ്ലാക്ക്‌ലൈറ്റ് ഗെയിംസ്, ഉദ്യത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹർഷ് ഗുപ്തയുടെ കുടുംബ സ്ഥാപനമായ ഉദ്യാത്....
ദില്ലി: ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഒക്ടോബർ 1 മുതൽ 28 ശതമാനം ജിഎസ്ടി നടപ്പാക്കാൻ സെൻട്രൽ ബോർഡ്....
ന്യൂഡൽഹി: ഗോവ, സിക്കിം, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനിടയിലും പണം ഉൾപ്പെട്ട ഓൺലൈൻ ഗെയിം, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് 28%....
ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നുള്ള വരുമാനം 15,000-20,000 കോടി രൂപയാകും. റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര....
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗിനെ നൈപുണ്യത്തിന്‍റെയും ഭാഗ്യത്തിന്‍റെയും രണ്ട് വിഭാഗങ്ങളായി തരംതിരിക്കുന്നതും ഇവയ്ക്ക് വ്യത്യസ്ത ജിഎസ്‍ടി നിരക്കുകള്‍ ഏർപ്പെടുന്നതും ധനമന്ത്രാലയം പരിഗണിക്കുന്നതായി....
ന്യൂഡല്‍ഹി: വാതുവെപ്പ്, ചൂതാട്ടം എന്നിവ നടത്തുന്ന ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്രം. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പതിനെട്ട് വയസില്‍ താഴെയുള്ള....
ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്കു ഓൺലൈൻ ഗെയിം കളിക്കാൻ ഇനി മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണ്ടി വരും. ഓൺലൈൻ ഗെയിമിങ്....
രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കുന്നതിന് ഐടി മന്ത്രാലയം കൊണ്ടുവരുന്ന നയങ്ങള്‍ക്ക് അന്തിമ രൂപമായതായി റിപ്പോര്‍ട്ട്. പണം ഇടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കെല്ലാം....