Tag: news

CORPORATE August 21, 2024 അതിവേഗ ട്രെയിനുകൾ ഐആർസിടിസിയെ വളർത്തുമെന്ന് ചെയർമാൻ സഞ്ജയ് കുമാർ ജയിൻ

ന്യൂഡൽഹി: വന്ദേ ഭാരത് അടക്കമുള്ള പുതിയ അതിവേഗ ട്രെയിനുകളുടെ ചിറകിലേറി ഐആർസിടിസി വളരുമെന്ന് കമ്പനിയുടെ ചെയർമാനും എംഡിയുമായ സഞ്ജയ് കുമാർ....

LAUNCHPAD August 21, 2024 സംസ്ഥാനത്തെ കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ കാ​മ്പ​സ് വ്യ​വ​സാ​യ പാ​ര്‍​ക്ക് തു​ട​ങ്ങുന്നു

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ 14 കാ​​​ത്ത​​​ലി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ കാ​​​ന്പ​​​സ് വ്യ​​​വ​​​സാ​​​യ പാ​​​ര്‍​ക്കു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​രു​​​മാ​​​യി ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് കാ​​​ത്ത​​​ലി​​​ക്....

FINANCE August 21, 2024 ബാങ്ക് നിക്ഷേപത്തിന്റെ ഇൻഷുറൻസ് പരിരക്ഷ ഉയർത്തുന്നത് പരിഗണിക്കണമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവു

ഏതെങ്കിലും കാരണവശാൽ ബാങ്ക് പൊളിഞ്ഞാൽ അതിൽ പണം നിക്ഷേപിച്ചിട്ടുള്ള ഇടപാടുകാരന് പരമാവധി 5 ലക്ഷം രൂപയ്ക്ക് മാത്രം പരിരക്ഷ ലഭിക്കുന്ന....

SPORTS August 21, 2024 ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനായ ഐ.സി.സിയുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നിയമിതനായേക്കുമെന്ന് റിപ്പോർട്ട്. ചെയർമാനായ ഗ്രഗ്....

REGIONAL August 21, 2024 ഓണത്തിന് സംസ്ഥാനത്ത് പതിമൂന്ന് ഇനം ഭക്ഷ്യ ഉത്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ്; നേട്ടമാകുക ആറ് ലക്ഷം പേർക്ക്

തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിൻ സംസ്ഥാനത്ത് എ.എ.വൈ. റേഷൻ കാർഡ് ഉടമകൾക്ക് പതിമൂന്ന് ഇനം ഭക്ഷ്യ ഉത്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് സപ്ലൈക്കോയുടെ....

ENTERTAINMENT August 21, 2024 ഒറ്റ കണക്ഷനിൽ ഇരട്ട നേട്ടവുമായി റിലയൻസ് ജിയോ; 800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യമെന്ന് വാഗ്ദാനം

മൊബൈലുകൾ പോലെ തന്നെ ഇന്നു ഏവർക്കും സുപരിചിതമാണ് ബ്രോഡ്ബാൻഡ്. ഇന്നു ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇല്ലാത്ത വീടുകൾ കുറഞ്ഞുവരികയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കു....

CORPORATE August 21, 2024 മാധബി ബുച്ചിനെതിരെ അന്വേഷണം നടത്തില്ലെന്ന് കേന്ദ്രം; ‘ഹിൻഡൻബർഗിന്റേത് ആരോപണം മാത്രം’

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ അന്വേഷണം നടത്താൻ പദ്ധതിയില്ലെന്ന് അറിയിച്ച് ധനകാര്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തെ നിയോഗിക്കില്ലെന്നും ധനകാര്യമന്ത്രാലയത്തിന്റെ....

ECONOMY August 21, 2024 സം​​​സ്ഥാ​​​ന​​​ത്ത് വ്യ​​​വ​​​സാ​​​യ ​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞതാ​​​യി സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വ്യ​​​വ​​​സാ​​​യ​​സം​​​രം​​​ഭ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്നു​​​വെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​മ്പോ​​​ഴും ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി സം​​​രം​​​ഭ​​​ങ്ങ​​​ള്‍ കു​​​റ​​​ഞ്ഞു ​​വ​​രു​​ന്ന​​​താ​​​യി സ​​​ര്‍​ക്കാ​​​ര്‍ രേ​​​ഖ​​​ക​​​ള്‍.....

TECHNOLOGY August 21, 2024 മെസ്സേജുകളിൽ ലിങ്കുകളും നമ്പറുകളും അനുവദിക്കില്ലെന്ന് ട്രായ്; അനാവശ്യ സ്പാം കോളുകള്‍ക്കും സന്ദേശങ്ങളും ഒഴിവാക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: സന്ദേശമയയ്ക്കല്‍ സേവനങ്ങളുടെ ദുരുപയോഗം തടയുന്നതിനും ഉപഭോക്താക്കള്‍ വഞ്ചിതരാകാതിരിക്കാനും നടപടികള്‍ സ്വീകരിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം. അനാവശ്യ സ്പാം....

TECHNOLOGY August 21, 2024 അഞ്ചുവർഷത്തിനുള്ളിൽ 70 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി; ചന്ദ്രയാൻ 4, 5 ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയായി

ന്യൂഡൽഹി: ചന്ദ്രയാൻ നാല്, അഞ്ച് ദൗത്യങ്ങളുടെ രൂപകല്പന പൂർത്തിയാക്കിയതായും സർക്കാർ അനുമതി തേടുന്ന പ്രക്രിയയിലാണെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്.....