Tag: news
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് പിന്തുണയ്ക്കുന്ന, രാജ്യത്തെ മുന്നിര ബാങ്കിങ് ഇതര (എന്‍്ബിഎഫ്സി) ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്....
ബെംഗളൂരു: ഏഥര്‍ എനര്‍ജിക്ക് ഒക്ടോബറില്‍ 20,000 സ്‌കൂട്ടറുകളുടെ പ്രതിമാസ വില്‍പ്പന. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നതായും കണക്കുകള്‍20,000 സ്‌കൂട്ടറുകള്‍....
ഹൈദരാബാദ്: കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ലെ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൂല്യമനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍....
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഫണ്ടിങ്ങിൽ കേന്ദ്രസർക്കാരിന്റെ മലക്കം മറിച്ചിൽ. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റി. ഇതിന്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇടിഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 59,080 രൂപയിലും, ഗ്രാമിന് 70 രൂപ താഴ്ന്ന് 7,385....
ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് അതീവ പരിഗണന നൽകുന്ന കേന്ദ്ര സർക്കാർ ഭാരത് അർബൻ മെഗാബസ് മിഷൻ അവതരിപ്പിക്കാനൊരുങ്ങുന്നു. 100,000 ഇലക്ട്രിക്....
തിരുവനന്തപുരം: അയർലൻഡ് ആസ്ഥാനമായുള്ള സെമി കണ്ടക്ടർ നിർമാണ കമ്പനിയായ ട്രാസ്നയുടെ പുതിയ ഓഫീസ് ടെക്നോസിറ്റിയിൽ തുറന്നു. വ്യവസായമന്ത്രി പി. രാജീവ്....
കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍നിന്നുള്ള തീവണ്ടികളുടേതടക്കം സമയം വെള്ളിയാഴ്ചമുതല്‍ മാറും. മണ്‍സൂണ്‍ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച....
വരുമാനത്തില്‍ ആദ്യമായി ബഹുരാഷ്ട്ര വാഹന നിർമാണ കമ്പനിയായ ടെസ്ലയെ മറികടന്ന് ചൈനീസ് ഇലട്രിക് വാഹന നിർമാതാക്കളായ ബിവൈഡി. ഈ വർഷം....
കൊല്ലം: കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന(പി.എം.കിസാൻ)യില്‍നിന്ന് ജില്ലയിലെ പകുതിയിലധികം ഗുണഭോക്താക്കളായ കർഷകർക്ക് ആനുകൂല്യം നഷ്ടമായി. 3,47,342 ഗുണഭോക്താക്കളാണ്....
