Tag: news

CORPORATE November 15, 2024 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ....

FINANCE November 15, 2024 റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി

മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ റിസർവ് ബാങ്ക് നിർബന്ധമായും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ.....

AGRICULTURE November 15, 2024 ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ

കോട്ടയം: ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ. റബ്ബർ....

CORPORATE November 15, 2024 കുത്തകവിരുദ്ധ നിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 7142 കോടിരൂപ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ബ്രസല്‍സ്: കുത്തകവിരുദ്ധനിയമം ലംഘിച്ചതിന് മെറ്റയ്ക്ക് 80 കോടി യൂറോ (ഏകദേശം 7142 കോടി ഇന്ത്യൻരൂപ) പിഴയിട്ട് യൂറോപ്യൻ യൂണിയൻ. മെറ്റയുടെ....

REGIONAL November 15, 2024 തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ഗ്രാന്റിൽ 90:10 മാനദണ്ഡം മാറ്റണമെന്ന് കേരളം

ന്യൂഡല്‍ഹി: തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രവിഹിതം അനുവദിക്കുന്നതിനുള്ള ധനകമ്മിഷനുകളുടെ 90:10 എന്ന മാനദണ്ഡം മാറ്റണമെന്ന് കേരളം. ജനസംഖ്യക്ക്‌ 90 ശതമാനവും വിസ്തൃതിക്ക് 10....

ECONOMY November 15, 2024 മൊ​​ത്തവി​​ല പ​​ണ​​പ്പെ​​രു​​പ്പം 2.36 ശതമാനമായി ഉയർന്നു

ന്യൂ​​ഡ​​ൽ​​ഹി: മൊ​​ത്ത​​വി​​ല പ​​ണ​​പ്പെ​​രു​​പ്പം ഒ​​ക്ടോ​​ബ​​റി​​ൽ നാലു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 2.36 ശ​​ത​​മാ​​ന​​ത്തി​​ലെ​​ത്തി. സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ,....

STOCK MARKET November 15, 2024 നിവ ഭുപ 6% നേട്ടത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്റ്റാന്റലോണ്‍ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ കമ്പനിയായ നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ലിമിറ്റഡിന്റെ ഓഹരികള്‍ വ്യാഴാഴ്ച....

CORPORATE November 15, 2024 ലുലു ലിസ്റ്റിങ് പ്രതീക്ഷിച്ച നേട്ടം നൽകിയില്ല; മൂല്യം ഉയർന്നേക്കുമെന്ന് വിലയിരുത്തൽ

ദുബായ്: ലുലു ഓഹരികൾ അബദാബി സെക്യൂരിറ്റി എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. എന്നാൽ റെക്കോഡ് സബ്സ്ക്രിപ്ഷനിലൂടെ ശ്രദ്ധ നേടിയ ലുലു ഓഹരികൾ....

FINANCE November 15, 2024 ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 3 ബാങ്കുകള്‍ ഇവയെന്ന് ആർബിഐ

രാജ്യത്ത് പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമായി ഒട്ടനവധി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണ് ബാങ്കിംഗ്. വിശ്വാസം അതല്ലേ....

CORPORATE November 15, 2024 വ്യാജ ബാങ്ക് ഗ്യാരന്റി: റിലയൻസ് പവറിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍

മുംബൈ: കടുത്ത സാമ്പത്തിക സമ്മര്‍ദങ്ങളില്‍ നിന്നു തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനി കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ത്യന്‍ ബിസിനസ് വിപണികളില്‍....