Tag: news

CORPORATE November 18, 2024 ലുലു റീടെയില്‍ ലിസ്റ്റിങിന് പിന്നാലെ യുസഫലിയുടെ ആസ്തി എത്ര?

നവംബര്‍ 15 ന് 69 വയസ് പൂര്‍ത്തിയായി മലയാളി വ്യവസായിയായ എം.എ.യൂസഫലിക്ക്. അതിന് തലേന്നാണ് ലുലു റീടെയില്‍ അബുദാബി സ്റ്റോക്ക്....

NEWS November 18, 2024 പാങ്കോങ്ങിലേക്ക് 6000 കോടി ചെലവിട്ട് ഇരട്ട തുരങ്കം നിർമിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ലഡാക്കിലെ കേല ചുരത്തില്‍ ഇരട്ട ടണല്‍ നിർമിക്കാൻ കേന്ദ്രസർക്കാർ സാധ്യതകള്‍ തേടുന്നു. കേല ചുരത്തിലൂടെ ഏഴ് മുതല്‍ എട്ട്....

REGIONAL November 18, 2024 ടൂറിസം മേഖലയില്‍ സോളാര്‍ ബോട്ടുകളുമായി ജലഗതാഗതവകുപ്പ്

ആലപ്പുഴ: വരുമാനവർധനയ്ക്കായി വിനോദസഞ്ചാരമേഖലയില്‍ ചെറുബോട്ടുകളിറക്കാൻ ജലഗതാഗതവകുപ്പ് ഒരുങ്ങുന്നു. 20 പേർക്കുവരെ ഇരിക്കാവുന്ന ആധുനികസൗകര്യങ്ങളുള്ള സോളാർ ബോട്ടുകളാണു പ്രധാനം. കൊല്ലം, ആലപ്പുഴ,....

STOCK MARKET November 18, 2024 ശക്തമായ തിരിച്ചുവരവ് നടത്തി ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍

ഡെറ്റ്-ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ഒക്ടോബറില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ലിക്വിഡ് ഫണ്ടുകളിലെ നിക്ഷേപമാണ് ഈ വീണ്ടെടുക്കലിന് കാരണമായത്. ചില ഫണ്ട്....

AUTOMOBILE November 18, 2024 പാസഞ്ചര്‍ വെഹിക്കിള്‍ റീട്ടെയില്‍ വില്‍പ്പന മൂന്നാം പാദത്തില്‍ കുതിച്ചുയരുമെന്ന് ടാറ്റ

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) റീട്ടെയില്‍ വില്‍പ്പനയില്‍ വളര്‍ച്ചാ വേഗത നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍....

FINANCE November 18, 2024 പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകള്‍ തമ്മിൽ മത്സരം

റെക്കാഡ് ഇടിവ് നേരിട്ടതോടെ പ്രവാസി നിക്ഷേപം ആകർഷിക്കാൻ ബാങ്കുകള്‍ തമ്മിലുള്ള മത്സരം മുറുകുന്നു. വിദേശ മലയാളികള്‍ക്ക് മികച്ച നിക്ഷേപ സ്‌ക്കീമുകള്‍....

TECHNOLOGY November 18, 2024 സ്റ്റാർലിങ്കിന് സേവന പരിധി നിശ്ചയിക്കണമെന്ന് റിലയൻസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ് സേ​വ​ന​രം​ഗ​ത്ത് സ്റ്റാ​ർ​ലി​ങ്കി​നും ആ​മ​സോ​ണി​നും ക​ള​മൊ​രു​ങ്ങു​ന്ന​തി​നി​ടെ ടെ​ലി​കോം മ​ന്ത്രാ​ല​യ​ത്തി​ന് വീ​ണ്ടും ക​ത്തു​ന​ൽ​കി റി​ല​യ​ൻ​സ്. സ്റ്റാ​ർ​ലി​ങ്കി​ന്റെ​യും പ്രോ​ജ​ക്ട് കൈ​പ്പ​റി​ന്റെ​യും....

ECONOMY November 18, 2024 ഒരു മാസത്തിനിടെ തക്കാളിയുടെ വില 22 ശതമാനം കുറഞ്ഞെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: മെച്ചപ്പെട്ട ലഭ്യത കാരണം തക്കാളി ചില്ലറ വില്‍പ്പന വില ഒരു മാസത്തിനിടെ 22 ശതമാനത്തിലധികം ഇടിഞ്ഞതായി കേന്ദ്ര സർക്കാർ.....

FINANCE November 18, 2024 മുനിസിപ്പൽ കോർപറേഷനുകൾ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് ആർബിഐ

വെള്ളം, ശുചീകരണം പോലുള്ള അവശ്യ സേവനങ്ങൾക്ക് മുനിസിപ്പൽ കോർപറേഷനുകൾ ഇപ്പോൾ ഈടാക്കുന്ന നിരക്ക് വർധിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.....

ECONOMY November 18, 2024 സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കമ്പനികൾ

ന്യൂ​ഡ​ൽ​ഹി: ഗ്യാ​സ് കമ്പ​നി​ക​ളാ​യ ഇ​ന്ത്യ ഗ്യാ​സ് ലി​മി​റ്റ​ഡും അ​ദാ​നി ടോ​ട്ട​ൽ ഗ്യാ​സ് ലി​മി​റ്റ​ഡും സി​എ​ൻ​ജി​ക്ക് വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന....