Tag: news
ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇന്ത്യയിൽ റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോൺ മോഡലായി ഐഫോൺ മാറിയെന്ന് ആപ്പിൾ ചീഫ്....
2050 ഓടെ രാജ്യത്തിന്റെ പ്രകൃതി വാതക ഉപഭോഗം മൂന്നരട്ടിയായി വർധിക്കുമെന്ന് യുഎസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ). ഇന്ത്യയുടെ വ്യവസായ....
ആഗോള വിപണിയിൽ എണ്ണയ്ക്കു കരുത്തുപകർന്ന് വിദഗ്ധർ. നിലവിലെ സാഹചര്യത്തിൽ ക്രൂഡ് വില ഉടൻ ബാരലിന് 90 ഡോളർ പിന്നിടുമെന്നാണ് പ്രവചനം.....
ഗുരുതര ബ്രേക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിരത്തുകളിൽ നിന്നു മൂന്നു ലക്ഷത്തോളം സ്‌കൂട്ടറുകൾ തിരിച്ചുവിളിച്ച് യമഹ ഇന്ത്യ. 2022 ജനുവരി....
രാജ്യത്ത് ദിനംപ്രതി നൂറു കണക്കിന് റോഡ് അപകടങ്ങള്‍ ആണ് നടക്കുന്നത്. ഇപ്പോള്‍ ഈ ലേഖനം വായിച്ചുകൊണ്ടിരിക്കുന്ന സമയത്തും എവിടെയങ്കെിലും ഒതു....
മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പ്രതിമാസ ശരാശരി എസ്‌ഐപി നിക്ഷേപം ഇരട്ടിയിലധികം വര്‍ദ്ധിച്ചതായി സാമ്പത്തിക സര്‍വേയില്‍ പറയുന്നു. 2021-22 സാമ്പത്തിക....
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. 1.15 മണിക്കൂർ നീണ്ടുനിന്ന....
മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ഇവി മേഖലയ്ക്ക് പ്രോത്സാഹനം. ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 2025-26....
രാജ്യത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് വലിയ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതികൾ നടപ്പാക്കും. 8 കോടി....
മൂന്നാം മോദിസർക്കാർ ഭരണത്തുടർച്ച നേടിയതിന് ശേഷമുള്ള രണ്ടാമത്തെ സമ്പൂർണ ബജറ്റ്. കുറഞ്ഞ സാമ്പത്തിക വളർച്ച പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ബജറ്റ്....
