Tag: news

CORPORATE November 14, 2023 കൂടുതൽ രാജ്യങ്ങളിൽ തുറമുഖ പദ്ധതികളുമായി അദാനി

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ അദാനി ഗ്രൂപ്പിന്, അദാനി പോർട്സ്ന്റെ ശ്രീലങ്കയിലെ തുറമുഖ പദ്ധതിയിൽ അമേരിക്ക 553 ദശലക്ഷം ഡോളർ....

LAUNCHPAD November 14, 2023 ഇലക്ട്രിക് എയര്‍ ടാക്‌സികള്‍ ആരംഭിക്കാന്‍ ഇന്ത്യയും

റൺവേ ആവശ്യമില്ലാതെ കുത്തനെ പറന്നുയരാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക് എയര് ടാക്സിയുമായി ഇന്ഡിഗോ വിമാനക്കമ്പനിയുടെ നടത്തിപ്പുകാരായ ഇന്റര്ഗ്ലോബ് എന്റര്പ്രൈസസ് വരുന്നു.....

STARTUP November 14, 2023 കുട്ടികൾക്കായി പുതിയ ഉല്ലാസ കേന്ദ്രമൊരുക്കി സ്റ്റാർട്ടപ്പ് സംരംഭമായ കിഡ്‌സ് കാപ്പിറ്റൽ

കൊച്ചി: ഡിജിറ്റൽ, സോഷ്യൽ മീഡിയ കാലത്ത് വഴിതെറ്റി പോകുന്ന ബാല്യങ്ങളെ നേർവഴിയിലേക്ക് നടത്താൻ ലക്ഷ്യമിട്ട് കുട്ടികൾക്കായി പുതിയ ഉല്ലാസ കേന്ദ്രമൊരുക്കുകയാണ്....

REGIONAL November 14, 2023 സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് മികച്ച പ്രതികരണം

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നതിന് നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ....

CORPORATE November 14, 2023 ക്രൂഡ് വിലയിലെ മുന്നേറ്റത്തിൽ നേട്ടമുണ്ടാക്കി ഒഎൻജിസി

കൊച്ചി: പ്രമുഖ എണ്ണ ഉത്പാദകരായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പേറേഷൻ(ഒ.എൻ.ജി.സി) നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ ലാഭത്തിൽ....

AUTOMOBILE November 14, 2023 പ്രമുഖ വാഹന നിർമാതാക്കളായ ലോട്ടസ് ഇന്ത്യയിലേക്ക്

യുകെ ആസ്ഥാനമായ പ്രമുഖ വാഹന നിർമാതാക്കളായ ലോട്ടസ് പുതിയ വൈദ്യുത ഇലക്ട്രിക് കാറുകളുമായി ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. സ്പോർട്ട്സ് യൂട്ടിലിറ്റി....

ECONOMY November 13, 2023 ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതി 16% വർധിച്ച് 167.1 ലക്ഷം ടണ്ണായി

ന്യൂഡൽഹി: 2023 ഒക്ടോബറിൽ അവസാനിച്ച നിലവിലെ എണ്ണ വർഷത്തിൽ ചില ഭക്ഷ്യ എണ്ണകളുടെ കുറഞ്ഞ തീരുവ കാരണം, ഇന്ത്യയുടെ സസ്യ....

ECONOMY November 13, 2023 വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

കൊച്ചി: ആഗോള മേഖലയിൽ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ ഇന്ത്യൻ രൂപയ്ക്ക് പിന്തുണയായി റിസർവ് ബാങ്ക് വിപണി ഇടപെടൽ സജീവമാക്കിയതോടെ....

AUTOMOBILE November 13, 2023 വൈദ്യുത വാഹന വില്പ്പന പൊടിപൊടിക്കുന്നു

കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) വില്പന ചരിത്രമുന്നേറ്റം നടത്തുന്നു. ഒക്ടോബറിൽ മാത്രം 1.39 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇരുചക്ര,....

STOCK MARKET November 13, 2023 വിദേശ നിക്ഷേപകര്‍ നവംബറില്‍ ഇതുവരെ പിന്‍വലിച്ചത്‌ 5800 കോടി രൂപ

മുംബൈ: ഒക്‌ടോബറിലെ കനത്ത വില്‍പ്പനക്കു ശേഷവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെ കരടികളായി തുടരുന്നു. നവംബറില്‍ ഇതുവരെ 5800....