Tag: news
ന്യൂയോർക്ക്: എണ്ണവിലക്കയറ്റം അടുത്ത വർഷത്തെ ആഗോള വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു രാജ്യാന്തര റേറ്റിംഗ് ഏജൻസിയായ ഫിച്ച്. നിലവിലെ മിഡിൽ ഈസ്റ്റ്....
ന്യൂഡൽഹി: കേന്ദ്രസർക്കാർ പരസ്യങ്ങളും പ്രചാരണങ്ങളും ഡിജിറ്റൽ മീഡിയയിലും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഡിജിറ്റൽ പരസ്യനയം അവതരിപ്പിച്ചു.....
മുംബൈ: ഒപ്റ്റിക്കൽ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് (OTN) ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും പ്രാദേശിക സിസ്റ്റം ഇന്റഗ്രേറ്റർ വഴി വിന്യാസത്തിനുമായി ഫിൻലാൻഡ് ആസ്ഥാനമായ....
അമേരിക്ക് ആസ്ഥാനമായുള്ള പ്രമുഖ ടെലികോം ടവര്‍ കമ്പനിയായ അമേരിക്കന്‍ ടവേഴ്‌സ് കോര്‍പറേഷന്‍ (എടിസി) നഷ്ടത്തിലായ ഇന്ത്യന്‍ ബിസിനസുകള്‍ വില്‍ക്കാനൊരുങ്ങുന്നു. ഡിസംബര്‍....
മുംബൈ: പൊതുഗതാഗത മേഖലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളുടെ വരവ് ഉയര്ന്നതോടെ കൂടുതല് കാര്യക്ഷമതയുള്ള വാഹനങ്ങളാണ് ഇപ്പോള് നിരത്തുകളില് എത്തുന്നത്. രാജ്യത്തെ പ്രധാന....
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ദ്രവീകൃത പെട്രോളിയം വാതക സബ്‌സിഡി നൽകുന്നതിന് കേന്ദ്രം അധിക ഫണ്ട് തേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.....
ന്യൂഡൽഹി: വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉയർന്ന വാങ്ങൽ പ്രവർത്തനങ്ങൾ കാരണം ഈ സാമ്പത്തിക വർഷം ഇതുവരെ സർക്കാർ പോർട്ടലായ ജിഇഎമ്മിൽ....
ഡൽഹി: ഷാരൂഖിന്റെ രണ്ടാമത്തെ ആയിരം കോടി ചിത്രം ‘ജവാൻ’ ഒടിടിയിൽ എത്തിയത് ഏതാനും നാളുകൾക്ക് മുൻപാണ്. തിയേറ്ററിൽ പ്രേക്ഷകർ ആസ്വദിച്ച....
എക്സിന്റെ സിഇഒ ഇലോൺ മസ്‌കിന്റെ ജീവിതം സിനിമയാക്കുന്നു. വാൾട്ടർ ഐസക്‌സന്റെ ‘ഇലോൺ മസ്‌ക്’ എന്ന ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് സിനിമ. ‘ബ്ലാക്ക്....
വിറ്റഴിക്കപ്പെട്ട ഉത്പന്നത്തിന്റെ സ്പെയർപാർട്ട് വിപണിയിൽ ലഭ്യമാക്കുന്നത് നിർമാതാക്കളുടെ ഉത്തരവാദിത്തമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹരാ കമ്മീഷൻ. ഈയൊരു ഉത്തരവാദിത്തം....
