Tag: news

AUTOMOBILE February 14, 2024 ഈ വര്ഷം ഇന്ത്യൻ വിപണിയിൽ കൂടുതലെത്തുക ഇലക്ട്രിക് വാഹനങ്ങൾ

ബെംഗളൂരു: കാര്ബണ് ബഹിര്ഗമനം കുറയ്ക്കുന്നതിന് പദ്ധതികളുമായി വാഹനക്കമ്പനികള് മുന്നോട്ടു പോകുമ്പോള് 2024-25 സാമ്പത്തികവര്ഷം ഇന്ത്യന് വിപണി കാത്തിരിക്കുന്നത് കൂടുതല് വൈദ്യുതവാഹനങ്ങള്.....

CORPORATE February 14, 2024 റിലയന്‍സ്-ഡിസ്‌നി ലയനം അന്തിമഘട്ടത്തിലേക്ക്

മുംബൈ: ആഗോള ശ്രദ്ധ നേടിയ ഇന്ത്യന്‍ ബിസിനസ് ലോകത്തെ മെഗാലയനം അന്തിമഘട്ടത്തിലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും തമ്മിലുള്ള വമ്പന്‍....

TECHNOLOGY February 14, 2024 യുപിഐ പേമെന്റ്: ഫോൺപേയുടേയും ജിപേയുടേയും ആധിപത്യം നിയന്ത്രിക്കാൻ പാടുപെട്ട് ഇന്ത്യ

ന്യൂഡല്ഹി: ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന യുപിഐ പേമെന്റ് ശൃംഖലയില് ഗൂഗിള് പേയുടെയും ഫോണ് പേയുടേയും ആധിപത്യം നിയന്ത്രിക്കാന് ഇന്ത്യന് ഭരണകൂടം പാടുപെടുന്നതായി....

ECONOMY February 14, 2024 വ്യാവസായിക ഉത്പാദന സൂചിക ഉയർന്നു

ന്യൂഡൽഹി: ഡിസംബറിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന വളർച്ച 3.8 ശതമാനത്തിലേക്ക് ഉയർന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം പുറത്തുവിട്ട....

ECONOMY February 14, 2024 നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ‌‌ഏറെ ആശ്വാസം പകർന്ന് ജനുവരിയിൽ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5.1 ശതമാനമായി താഴ്ന്നു. ഡിസംബറിൽ....

CORPORATE February 14, 2024 പേടിഎമ്മിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ

മുംബൈ: ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ സ്വീകരിച്ച നടപടികൾ പുനഃപരിശോധിക്കില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത....

CORPORATE February 14, 2024 വിപണി മൂല്യം 20 ലക്ഷം കോടി പിന്നിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്

മുംബൈ: മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസ് 20 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ആദ്യ ഇന്ത്യന് കമ്പനിയായി. ഓഹരി....

NEWS February 14, 2024 അനുമതിയാകാതെ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി

പാലക്കാട്: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതിയായില്ല.....

ECONOMY February 14, 2024 തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി കുറഞ്ഞു

ഡല്‍ഹി: 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2023 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 7.2 ശതമാനത്തില്‍ നിന്ന് 6.5....

ECONOMY February 13, 2024 കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച്....