Tag: news

AUTOMOBILE July 1, 2024 ആഡംബര വിപണിയിൽ തിളങ്ങാൻ ബിഎംഡബ്ല്യുവിന്റെ പുതിയ കാറുകൾ

കൊച്ചി: ജർമ്മനിയിലെ ആഡംബര കാർ കമ്പനിയായ ബിഎംഡബ്ല്യുവിന്റെ പുതിയ മൂന്ന് കാർ ബ്രാൻഡുകൾ ഈ മാസം ഇന്ത്യൻ വിപണിയിലെത്തും. മിനി....

ECONOMY July 1, 2024 ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു

കൊച്ചി: ആഘോഷങ്ങൾക്ക് ആവേശമേറിയതോടെ ഇന്ത്യൻ കല്യാണ വിപണിയുടെ മൂല്യം പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. കൊവിഡിന് ശേഷം ഇന്ത്യക്കാരുടെ....

STOCK MARKET July 1, 2024 ഈയാഴ്‌ച 3 ഐപിഒകള്‍ വിപണിയിലെത്തുന്നു

മുംബൈ: ഓഹരി വിപണി പുതിയ ഉയരങ്ങളിലെത്തി നില്‍ക്കെ ഈയാഴ്‌ചയില്‍ മൂന്ന്‌ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) കളാണ്‌ വിപണിയിലെത്തുന്നത്‌. രണ്ട്‌....

ECONOMY July 1, 2024 വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​കത്തി​ന്‍റെ വി​ല കു​റ​ച്ചു

ഡ​ൽ​ഹി: രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ കു​റ​ഞ്ഞു.....

AGRICULTURE July 1, 2024 കനത്ത മഴയിൽ റബർ ഉൽപാദന മേഖല സ്തംഭിച്ചു

കോട്ടയം: സംസ്ഥാനത്തെ കനത്ത മഴ റബർ ഉല്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചു. റബർ വെട്ട്‌ പൂർണമായി സ്‌തംഭിച്ചത്‌ കർക്കടകത്തിന്‌ മുന്നേ....

NEWS July 1, 2024 രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ദില്ലി: വിമർശനങ്ങൾക്കിടെ രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു....

ECONOMY July 1, 2024 സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: ജൂലൈ മാസത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ഇന്ന്....

ECONOMY July 1, 2024 60 ശതമാനത്തോളം ചെറുകിട സംരംഭങ്ങളും ഡിജിറ്റലൈസാകാന്‍ ഒരുങ്ങുന്നു

കൊച്ചി: രാജ്യത്തെ 60 ശതമാനം ചെറുകിട സംരംഭങ്ങളും 2025-ഓടെ തങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതിയിടുന്നതായി ആഗോള എംഎസ്എംഇ ദിനത്തില്‍....

CORPORATE July 1, 2024 വിൽപത്രം തിരുത്തി എഴുതി വാറൻ ബഫറ്റ്

വിൽപത്രം പരിഷ്കരിച്ച് ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ ചെയർമാനും ശതകോടീശ്വരനുമായ വാറൻ ബഫറ്റ്. മരണാനന്തരം ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്കുള്ള സംഭാവനകൾ....

ECONOMY July 1, 2024 പെൻഷൻ സ്കീമിൽ വമ്പൻ മാറ്റം വരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 1995ലെ എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്) മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. ഇപ്പോൾ 6 മാസത്തിൽ താഴെ സംഭാവന....