Tag: news

CORPORATE June 1, 2024 ജിന്‍ഡാല്‍ പവര്‍ വെനസ്വേലയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയുമായി പങ്കാളിത്തത്തിന്

എണ്ണ സമ്പന്നമായ ഒറിനോകോ ബെല്‍റ്റിലെ പെട്രോലിയോസ് ഡി വെനസ്വേല എസ്എയുമായി പങ്കാളിയാകുന്നതായി അറിയിച്ച് ജിന്‍ഡാല്‍ എക്‌സിക്യൂട്ടീവുകള്‍.വെനസ്വേലയിലെ ഏറ്റവും വലിയ ഇരുമ്പയിര്....

STOCK MARKET June 1, 2024 ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ ക്യാഷ് ആസ്തികള്‍ ഉയര്‍ത്തുന്നു

മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ക്യാഷ് ആസ്തികള്‍ വര്‍ധിക്കുന്നു. 2023 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ക്യാഷ്....

STOCK MARKET June 1, 2024 നേട്ടത്തിലേക്ക് തിരിച്ചെത്തി ഓഹരി വിപണി

മുംബൈ: ആഭ്യന്തര സൂചികകൾ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേരിയ നേട്ടത്തോടെ. തുടർച്ചയായുള്ള അഞ്ചു ദിവസത്തെ ഇടിവിനാണ് വിപണി ഇന്നലെ വിരാമമിട്ടത്.....

CORPORATE June 1, 2024 പൊതുമേഖല ടെലികോം കമ്പനികളുടെ ആസ്തി വില്‍ക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: നഷ്ടത്തിലായ പൊതുമേഖല ടെലികോം കമ്പനികളായ ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും കടം കുറയ്ക്കാന്‍ ഇരു കമ്പനികളുടേയും ഉടമസ്ഥതയിലുള്ള ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം.....

HEALTH May 31, 2024 മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ സിയാലിന് അനുമതി

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​രു​​​ന്നു​​​ക​​​ളും സൗ​​​ന്ദ​​​ര്യ​​​വ​​​ർ​​​ധ​​​ക വ​​​സ്തു​​​ക്ക​​​ളും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​നു​​​ള്ള അം​​​ഗീ​​​കൃ​​​ത വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തെ അം​​​ഗീ​​​ക​​​രി​​​ച്ചു​​കൊ​​​ണ്ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യം....

LAUNCHPAD May 31, 2024 എഐ പഠനം സ്കൂൾ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി കേരളം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴാം ക്ലാസിലെ നാലു ലക്ഷത്തിലധികം കുട്ടികള്‍ ഈ അധ്യായന വര്‍ഷത്തില്‍ ഐസിടി പാഠപുസ്തകത്തിലൂടെ നിര്‍മിത ബുദ്ധിയും പഠിക്കും.....

STOCK MARKET May 31, 2024 നിഫ്റ്റി ഇലക്ട്രിക് വാഹന സൂചിക അവതരിപ്പിച്ച് എൻഎസ്ഇ

മുംബൈ: ഇലക്ട്രിക് വാഹന നിർമാണം, ഓട്ടോമൊബൈൽ രംഗത്തെ പുതിയ ടെക്നോളജികൾ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ പ്രകടനം വിലയിരുത്താൻ പുതിയ സൂചിക....

CORPORATE May 31, 2024 മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധന

കൊച്ചി: 2024 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ (2023-24) മുത്തൂറ്റ് ഫിനാൻസിന്റെ ലാഭത്തിൽ 22 ശതമാനം വർധനവ്.....

ECONOMY May 31, 2024 ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് 600 കോടിയുടെ ഇലട്രോണിക്‌സ് പാർക്ക് വരുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് ഇലട്രോണിക്‌സ് പാർക്ക് കൊണ്ടുവരാൻ ശ്രമം. നേരത്തെ ആറന്മുളയിൽ ശബരിമല വിമാനത്താവളം പ്രഖ്യാപിച്ച് നിർമാണത്തിന്....

NEWS May 31, 2024 കേരളത്തിൽ സ്വർണ്ണം-വെള്ളി നിരക്കുകൾ കുറഞ്ഞു

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് വില.....