Tag: news

FINANCE July 11, 2024 വായ്പാപ്പലിശ ഉയർത്തി എച്ച്ഡിഎഫ്‍സി ബാങ്ക്

എച്ച്ഡിഎഫ്‍സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും. വായ്പകളുടെ പലിശനിരക്ക്....

STOCK MARKET July 11, 2024 മ്യൂച്വൽ ഫണ്ടിലെ മലയാളി നിക്ഷേപം 70,000 കോടി കടന്നു

മുംബൈ: സമ്പാദ്യം വളർത്താൻ മ്യൂച്വൽ ഫണ്ടിൽ മലയാളികൾ കൂടുതൽ പണമെറിയുന്നു. അഞ്ചുവർഷം കൊണ്ട് മൊത്തം മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു....

CORPORATE July 11, 2024 ഇൻകെൽ ലിമിറ്റഡിന്റെ അറ്റാദായം 114 ശതമാനം ഉയർന്നു

തിരുവനന്തപുരം: പൊതു, സ്വകാര്യ പങ്കാളിത്തത്തിലുള്ള കേരള സർക്കാർ കമ്പനിയായ ഇൻകെൽ ലിമിറ്റഡിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 14.43 കോടി....

AUTOMOBILE July 11, 2024 ടാറ്റയും മഹീന്ദ്രയും വിവിധ മോഡൽ വാഹനങ്ങളുടെ വില കുറയ്ക്കുന്നു

കൊച്ചി: രാജ്യത്തെ മുൻനിര കാർ കമ്പനികളായ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആൻഡ് മഹീന്ദ്രയും വിവിധ മോഡൽ വാഹനങ്ങളുടെ വില കുറയ്ക്കുന്നു.....

REGIONAL July 11, 2024 സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ട് സഹകരണ ഫീസുകൾ കുത്തനെ കൂട്ടുന്നു

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി മറികടക്കുകകൂടി ലക്ഷ്യമിട്ട് സഹകരണസ്ഥാപനങ്ങളിൽനിന്ന് സർക്കാർ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുത്തനെ കൂട്ടുന്നു. അഞ്ചിരട്ടി വർധനയാണ് പല ഫീസുകൾക്കും....

STOCK MARKET July 11, 2024 ഇന്ത്യയിൽ ഓഹരികളുടെ കരിഞ്ചന്ത തകൃതി’ ഡബ്ബാ ട്രേഡിങ്ങ് ഉപയോഗിക്കുന്നത് നികുതി വെട്ടിക്കാൻ

സാധാരണയായി ഓഹരികൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും നികുതി നൽകണം. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, എക്സ്ചേഞ്ച് ചാർജ്സ്, ജി എസ് ടി, സെബി....

ECONOMY July 11, 2024 ഒറ്റത്തവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതി പ്രാബല്യത്തിൽ

തി​രു​വ​ന​ന്ത​പു​രം: ജി.​എ​സ്.​ടി വ​രു​ന്ന​തി​ന്​ മു​മ്പു​ള്ള നി​കു​തി കു​ടി​ശ്ശി​ക​ക​ൾ തീ​ർ​പ്പാ​ക്കാ​നാ​യി പ്ര​ഖ്യാ​പി​ച്ച ആം​ന​സ്റ്റി പ​ദ്ധ​തി, നി​യ​മ​സ​ഭ​യി​ൽ ധ​ന​കാ​ര്യ ബി​ൽ പാ​സാ​യ​തോ​ടെ നി​ല​വി​ൽ....

CORPORATE July 11, 2024 ബറോഡ ബിഎന്‍പി പാരിബാസ് മാനുഫാക്ചറിങ് ഫണ്ട് 1370 കോടി രൂപ സമാഹരിച്ചു

മുംബൈ: ബറോഡ ബിഎൻപി പാരിബ മാനുഫാക്ചറിങ് ഫണ്ട് എൻഎഫ്ഒ വഴി 1,370 കോടി രൂപ സമാഹരിച്ചു. ജൂൺ 10 മുതൽ....

GLOBAL July 11, 2024 ആഗോള പ്രതിദിന എണ്ണ ആവശ്യകത 100 മില്യൺ ബാരൽ പിന്നിട്ടു

ആഗോള വിപണിയിൽ ഒരു നാഴികകല്ല് കൂടി പിന്നിട്ടു ക്രൂഡ്. എനർജി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ റിവ്യൂ പ്രകാരം,....

STOCK MARKET July 11, 2024 പരിധി വെച്ചിട്ടും എസ്‌എംഇ ഐപിഒകളുടെ പ്രീമിയം കുതിക്കുന്നു

മുംബൈ: എസ്‌എംഇ ഐപിഒകളുടെ ലിസ്റ്റിംഗില്‍ പരമാവധി 90 ശതമാനം വിലവര്‍ധന മാത്രമേ പാടുള്ളൂ എന്ന നിബന്ധന എന്‍എസ്‌ഇ കൊണ്ടുവന്നിട്ടും ലിസ്റ്റ്‌....