Tag: news

FINANCE July 26, 2024 കേരളം 2,000 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ക്കു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​നപ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ ധ​​​​ന​​​​ശേ​​​​ഖ​​​​ര​​​​ണാ​​​​ർ​​​​ഥം 2,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​ട​​​​പ്പ​​​​ത്രം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ന്നു. ഇ​​​​തി​​​​നാ​​​​യു​​​​ള്ള ലേ​​​​ലം 30ന് ​​​​റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മും​​​​ബൈ....

FINANCE July 26, 2024 ബാങ്കുവഴിയുള്ള പണമിടപാടുകൾക്ക് കെവൈസി നിർബന്ധമെന്ന് ആർബിഐ

മുംബൈ: ബാങ്കുകൾവഴിയും ധനകാര്യസ്ഥാപനങ്ങൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ നൽകുന്നയാളുടെയും സ്വീകരിക്കുന്നയാളുടെയും കെ.വൈ.സി. വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ നിർദേശിച്ച് റിസർവ്....

ECONOMY July 26, 2024 വമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ ആരംഭിച്ചതോടെ ലോകത്തിലെ വമ്പൻ കപ്പൽ കമ്പനികൾ തലസ്ഥാനത്തേയ്ക്ക് എത്തുന്നു. ട്രയൽ റണ്ണിന് ആദ്യമെത്തിയത്....

GLOBAL July 26, 2024 സമ്പന്നർ കൂടുതൽ സമ്പന്നരായിട്ടും, അവരുടെ മേലുള്ള നികുതികൾ കുറവെന്ന് റിപ്പോർട്ട്

സമ്പന്നർ ഓരോ ദിവസം കൂടുംതോറും കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രരാകട്ടെ ഓരോ ദിവസം കൂടുംതോറും കൂടുതൽ ദരിദ്രരും. ലോകത്ത് നിലനിൽക്കുന്ന സാമ്പത്തിക....

CORPORATE July 26, 2024 കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ് 150 കോടി സമാഹരിക്കും

കൊച്ചി: ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റെഡീമബിള്‍ നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ പത്താമത് പബ്ലിക് ഇഷ്യൂ കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റ്....

REGIONAL July 26, 2024 സർക്കാർ ഓഫീസുകളിലും പണമടയ്ക്കൽ ഡിജിറ്റലാകുന്നു; യുപിഐ വഴിയും ക്യൂആർ കോഡ് സ്‌കാൻ ചെയ്തും പണമടയ്ക്കാം

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ യു.പി.ഐ. വഴി പണമടയ്ക്കാൻ അനുമതി നൽകി ധനവകുപ്പ്. ഇപ്പോൾ ഇ-രസീതുകൾ വഴിയാണ് സ്വീകരിക്കുന്നത്. ഇ-രസീതുകൾ പ്രകാരമുള്ള....

REGIONAL July 26, 2024 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: ക്യാമ്പസുകളുടെ അക്കാദമിക വിഭവശേഷി ഉപയോഗിച്ച് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ചരിത്രം സൃഷ്ടിക്കുമെന്നു മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് ക്യാമ്പസ്....

LAUNCHPAD July 26, 2024 20 സെക്കന്റിൽ സ്വയം ഇമിഗ്രേഷൻ പൂർത്തിയാക്കാൻ പുത്തൻ സംവിധാനവുമായി കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര....

CORPORATE July 26, 2024 ഇന്‍ഫോപാര്‍ക്കിലെ ഇംപാക്ടീവിനെ ഏറ്റെടുക്കുന്നത് സിലിക്കണ്‍ വാലിയിലെ ഇന്‍ഫോഗെയിന്‍

കൊച്ചി: സെയില്‍സ്ഫോഴ്സ് കണ്‍സല്‍ട്ടിംഗ് കമ്പനിയായ മലയാളി സ്റ്റാര്‍ട്ടപ്പ് ഇംപാട്കീവിനെ ഏറ്റെടുത്ത് അമേരിക്കയിലെ സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍. ഡിജിറ്റല്‍ ഇക്കോണമിയില്‍ പ്രവര്‍ത്തിക്കുന്ന....

CORPORATE July 26, 2024 സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: മുന്‍നിര സംയോജിത ഡയഗ്നോസ്റ്റിക് സേവന ശൃംഖലയായ സുരക്ഷാ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി....