Tag: monetary policy
ന്യൂഡൽഹി: പണനയ അവലോകന സമിതിയുടെ പ്രത്യേക മീറ്റിംഗ് വിളിച്ച് ആര്‍ബിഐ. നവംബര്‍ മൂന്നിനാണ് മീറ്റിംഗ് തീരുമാനിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ പണപ്പെരുപ്പം ശക്തമാകുന്ന....
ന്യൂഡല്‍ഹി: ചെറിയ നിരക്ക് വര്‍ധനവുകളിലൂടെ പണനയം കര്‍ശനമാക്കുന്ന രീതി ആയിരിക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ന്ന് അവലംബിക്കുകയെന്ന്....
ദില്ലി: പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകളെ ചെറുക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മോണിറ്ററി പോളിസി കമ്മിറ്റി.....
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കനുസൃതമായി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി. ഇതോടെ റിപ്പോ....
കൊച്ചി: റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തികവർഷത്തെ നാലാം ദ്വൈമാസ ധനനയം ഈമാസം 30ന് പ്രഖ്യാപിക്കാനിരിക്കേ, സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത് മുഖ്യ....
ന്യൂഡല്‍ഹി: ശക്തമായി തുടരുന്ന ആഭ്യന്തര ഡിമാന്റ് ഉത്സവ സീസണോടനുബന്ധിച്ച് കൂടുതല്‍ ഉത്തേജിതമാകുമെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍. പ്രതിമാസ ബുള്ളറ്റിനിലെഴുതിയ ‘സേവനങ്ങള്‍ റോളിലാണ്,’....
ന്യൂയോര്‍ക്ക്: സര്‍ക്കാറുകള്‍ വിവേകപൂര്‍ണ്ണമായ ബജറ്റ് നയങ്ങള്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം വിലകയറ്റം തടയുന്നതില്‍ കേന്ദ്രബാങ്കുകള്‍ പരാജയപ്പെടുമെന്നും പഠനം. സമ്പദ് വ്യവസ്ഥയെ....
ന്യൂഡല്‍ഹി: ചെറുകിട പണപ്പെരുപ്പം മൂന്ന് പാദങ്ങളിലായി ലക്ഷ്യത്തില്‍ നിന്നും ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ്....
ന്യൂഡല്‍ഹി: പ്രതീക്ഷകളെ മറികടന്ന തീരുമാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക്....
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണികള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 255.48 പോയിന്റ് അഥവാ....