Tag: market analysis

STOCK MARKET April 12, 2024 ഓഹരിവിപണി 5000 പോയന്റ് പിന്നിടാൻ വേണ്ടിവന്നത് 80 ദിനങ്ങൾ; മുന്നോട്ടെന്ത്?

മുംബൈ: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവിലെ വലിയ മുന്നേറ്റം കാഴ്ചവെച്ച് വിപണി. 80 ദിവസത്തിനുള്ളില് 5,000 പോയന്റ് പിന്നിട്ട് 75,000....

STOCK MARKET April 9, 2024 സ്‌മോള്‍കാപ്‌ ഓഹരികളുടെ ഭാവിയെന്ത്?

മാര്‍ച്ചിലെ വില്‍പ്പന സമ്മര്‍ദത്തിനു ശേഷം ഏപ്രില്‍ ആദ്യവാരം നിഫ്‌റ്റി സ്‌മോള്‍കാപ്‌ 100 സൂചിക ആയിരം പോയിന്റാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ 20....

STOCK MARKET April 1, 2024 ഓഹരി വിപണി പുതുവർഷത്തിലേക്ക് കടക്കുന്നത് പുത്തൻ പ്രതീക്ഷയോടെ

പുതിയ സാമ്പത്തിക വർഷത്തിന് ഇന്നു തുടക്കം. സംഭവബഹുലമായിരുന്ന 52 ആഴ്ചകൾക്കു ശേഷമാണ് ഇന്ന് ഓഹരി വിപണിയിൽ പുതുവർഷ പ്രതീക്ഷകളുമായി വ്യാപാരം....

STOCK MARKET March 30, 2024 2023-24ല്‍ സ്‌മോള്‍കാപ്‌ ഓഹരികള്‍ നല്‍കിയ നേട്ടം 26 ലക്ഷം കോടി രൂപ

മുംബൈ: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണി കുതിച്ചുകയറിയപ്പോള്‍ സ്‌മോള്‍കാപ്‌ ഓഹരികളാണ്‌ നിക്ഷേപകര്‍ക്ക്‌ കൂടുതല്‍ നേട്ടം നല്‍കിയത്‌. 26 ലക്ഷം....

STOCK MARKET February 27, 2024 വിദേശ നിക്ഷേപകര്‍ ഉയര്‍ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങുന്നു

മുംബൈ: ഓഹരി സൂചികയായ നിഫ്‌റ്റി തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയ കഴിഞ്ഞയാഴ്‌ച വിദേശ നിക്ഷപേക സ്ഥാപനങ്ങള്‍ അറ്റനിക്ഷേകരായി മാറി. കഴിഞ്ഞയാഴ്‌ച....

CORPORATE February 13, 2024 എൽഐസി തിളങ്ങുന്നു

രാജ്യത്തെ ഏറ്റവും വലിയ ഐ പി ഒയുമായി വന്ന എൽഐസിക്ക് നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ല. ആങ്കർ നിക്ഷേപകർക്കുള്ള മുപ്പത്....

STOCK MARKET February 9, 2024 എല്‍ഐസി ഓഹരി വില 1,120 പിന്നിട്ടു

മൂന്നാംപാദ പ്രവര്ത്തന ഫലങ്ങള് പുറത്തുവരാനിരിക്കെ ലൈഫ് ഇന്ഷുറന്സ് കോര്പറേഷന്റെ (എല്.ഐ.സി) ഓഹരി വിലയില് കുതിപ്പ്. 1,120 രൂപയെന്ന റെക്കോഡ് നിലവാരത്തിലാണ്....

STOCK MARKET February 7, 2024 ഇന്ന് മുതല്‍ വിപണിയിൽ മൂന്ന്‌ ഐപിഒകള്‍

മുംബൈ: ഫെബ്രുവരി ഏഴ്‌ ബുധനാഴ്‌ച മുതല്‍ മൂന്ന്‌ ഐപിഒകളാണ്‌ വിപണിയിലെത്തുന്നത്‌. ഫെബ്രുവരി ഒന്‍പത്‌ വരെയാണ്‌ ഈ ഐപിഒകള്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.....

STOCK MARKET January 27, 2024 ഇന്ത്യൻ വിപണിയിൽ നിന്ന് പണം വാരി സിംഗപ്പൂർ സർക്കാർ

സിംഗപ്പൂര്‍ സര്‍ക്കാറിന് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ നിക്ഷേപമുണ്ട്. ഡിസംബറിലുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം 50 ലിസ്റ്റഡ് കമ്പനികളില്‍ സിംഗപ്പൂര്‍ സര്‍ക്കാറിന്....

STOCK MARKET January 22, 2024 ത്രൈമാസ ഫലങ്ങൾ ഉറ്റുനോക്കി വിപണി

വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിനിടയിൽ ബ്ലൂചിപ്പ്‌ ഓഹരികൾ വാരികൂട്ടാൻ ആഭ്യന്തര ഫണ്ടുകൾ കാണിച്ച ഉത്സാഹം ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളെ ചരിത്രത്തിലെ ഏറ്റവും....