Tag: lifestyle

LAUNCHPAD November 14, 2024 ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ

കൊച്ചി: വിമാനങ്ങളില്‍ ഇനി മുതല്‍ ഹലാല്‍ ഭക്ഷണം മുസ്ലീം യാത്രക്കാര്‍ക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയര്‍ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം....

CORPORATE November 14, 2024 റിലയൻസ് സെന്‍ട്രോ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു

റിലയന്‍സ് റീട്ടെയിലിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പന ബ്രാന്‍റായ സെന്‍ട്രോ സ്റ്റോറുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്‍റെ സെന്‍ട്രല്‍ എന്ന ഫാഷന്‍ ബ്രാന്‍റിനെ....

CORPORATE November 14, 2024 ഇന്ത്യയിൽ നിന്നാരംഭിച്ച് കടൽ കടന്നും പടർന്നുപന്തലിച്ചു ലാക്മെ

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് വനിതകളുടെ മേക്കപ്പ് കിറ്റുമായി എന്തേലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. എന്നാൽ ലാക്മെ എന്ന....

LAUNCHPAD November 13, 2024 ഉദ്ഘാടനത്തിനൊരുങ്ങി കോട്ടയം ലുലുമാൾ

കോട്ടയം: ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ ഉദ്ഘാടനത്തിന് സജ്ജം. അന്തിമമിനുക്കുപണികൾ മാത്രമേ ശേഷിക്കുന്നുള്ളൂ. ഉദ്ഘാടന....

ECONOMY November 12, 2024 രാജ്യത്തെ കടക്കാരുടെ എണ്ണം കൂടി; ഭക്ഷണ ഉപഭോഗം കുറഞ്ഞു

ന്യൂഡൽഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവർഷക്കാലയളവിൽ 57.6 ശതമാനം വർധിച്ചെന്ന നബാർഡ് സർവേ റിപ്പോർട്ടിൽ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ....

REGIONAL November 11, 2024 നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്കളുടെ വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍

അ​ടി​മാ​ലി: പ​ച്ച​ക്ക​റി, പ​ല​വ്യ​ഞ്ജ​നം, കോ​ഴി, ഗ്യാ​സ് തു​ട​ങ്ങി എ​ല്ലാ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​ച്ച​തോ​ടെ ഹോ​ട്ട​ല്‍ വ്യ​വ​സാ​യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ല്‍.....

CORPORATE November 8, 2024 വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഹാന്റെക്സ്

തിരുവനന്തപുരം: വിപണിയിലെ പഴയ പ്രതാപം വീണ്ടെടുക്കാൻ ന്യൂജെൻ ബ്രാൻഡുകളുമായി ഹാന്റെക്സ് വിപണിയിലെത്തുന്നു. ഹാന്റെക്സിന്റെ കമാന്റോ ബ്രാൻഡ് ന്യൂജെൻ ഷർട്ടുകള്‍ ഹിറ്റായതിന്....

CORPORATE November 5, 2024 വിലക്കയറ്റം പ്രതിസന്ധി സൃഷ്ടിക്കുന്നു; 5 രൂപ പാക്കറ്റുകള്‍ ഒഴിവാക്കാൻ എഫ്എംസിജി കമ്പനികൾ

ചോക്കളേറ്റ്, ബിസ്ക്കറ്റ്, കുക്കീസ്, ഇവയുടെയെല്ലാം അഞ്ച് രൂപ മുതലുള്ള പാക്കറ്റുകള്‍ കാണാം കടകള്‍ നിറയെ.. പക്ഷെ ഈ കാഴ്ച അധികകാലം....

LIFESTYLE October 26, 2024 മദ്യക്കുപ്പികള്‍ക്ക് സുരക്ഷ ഉറപ്പാക്കാൻ ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കാൻ ബെവറജസ് കോര്‍പ്പറേഷൻ

തിരുവനന്തപുരം: മദ്യക്കുപ്പികളില്‍ സുരക്ഷ ഉറപ്പാക്കാൻ ഫെബ്രുവരി മുതല്‍ ക്യു.ആർ. കോഡ് നിർബന്ധമാക്കാൻ ബെവറജസ് കോർപ്പറേഷൻ തീരുമാനിച്ചു. മദ്യക്കമ്പനികള്‍ക്ക് ഒരു കോടി....

LIFESTYLE October 26, 2024 വ്യാജ നെയ്യ് വാങ്ങരുതെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി അമുൽ

തങ്ങളുടെ ബ്രാൻഡിന്റെ പേരിൽ പുറത്തിറക്കുന്ന വ്യാജ നെയ്യിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ ഡയറി ബ്രാൻഡായ അമുൽ. മൂന്ന് വർഷത്തിലേറെയായി....