Tag: kochi water metro

LAUNCHPAD April 24, 2025 കൊച്ചി വാ‍ട്ടർമെട്രോ വമ്പൻ ഹിറ്റ്; രണ്ട് വർഷത്തിനിടെ 40 ലക്ഷം യാത്രക്കാർ

സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ. സുസ്ഥിര ഗതാഗതത്തിന്റെ....

REGIONAL March 5, 2025 വാട്ടര്‍ മെട്രോയും കൊച്ചി മെട്രോ ബസും ഹിറ്റ്

കൊച്ചി: മെട്രോയുടെ ഇലക്ട്രിക്ക് ഫീഡര്‍ ബസുകള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം. ഫീഡര്‍ ബസുകള്‍ ആരംഭിച്ചതോടെ കൊച്ചി മെട്രോയുടെ അനുബന്ധ....

LAUNCHPAD January 14, 2025 കൊച്ചി മെട്രോ വിപുലീകരണ പദ്ധതി സജീവ ചര്‍ച്ചയില്‍

കൊച്ചി: നഗര ജലഗതാഗതത്തിന് പുതിയ മാനദണ്ഡം സൃഷ്ടിച്ച് മുന്നേറുകയാണ് കൊച്ചി വാട്ടർ മെട്രോ. സമീപമുളള പ്രധാന പ്രദേശങ്ങളിലേക്ക് വാട്ടര്‍ മെട്രോ....

ECONOMY November 29, 2024 രാജ്യത്തിന് മാതൃകയായി കൊച്ചി വാട്ടർമെട്രോ; ഒന്നരവർഷത്തിനിടെ 30ലക്ഷം യാത്രക്കാർ

കൊച്ചി: കേരളത്തിന്റെ വാട്ടർമെട്രോ കുതിക്കുകയാണ്. സർവീസ് ആരംഭിച്ച്‌ ഒന്നര വർഷത്തിനകം കൊച്ചി വാട്ടർമെട്രോയില്‍ 30 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്.....

LAUNCHPAD June 7, 2024 കൊച്ചി വാട്ടര്‍ മെട്രോ കൂടുതൽ റൂട്ടുകളിലേക്ക്

കൊച്ചി: ചുരുങ്ങിയ കാലംകൊണ്ട് കൊച്ചിയുടെ ജലഗതാഗത മേഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച വാട്ടര്‍മെട്രോ പുതുതായി 21 സ്റ്റോപ്പുകള്‍ കൂടി നിര്‍മിക്കുന്നു. കൂടുതല്‍....

LAUNCHPAD April 29, 2024 വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം കടന്നു

കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ്....

REGIONAL April 25, 2024 കൊച്ചി വാട്ടർ മെട്രോക്ക് ഒന്നാം പിറന്നാൾ; ഇതുവരെ യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം ആളുകൾ

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്. 19.72 ലക്ഷത്തിലധികം ആളുകൾ ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്‌തു. അഞ്ച് റൂട്ടുകളിലാണ്....

LAUNCHPAD April 22, 2024 വാട്ടര്‍ മെട്രോ ഫോര്‍ട്ട്‌ കൊച്ചി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കൊച്ചി വാട്ടര് മെട്രോയുടെ ഫോര്ട്ട്കൊച്ചി സര്വീസ് ആരംഭിച്ചു. ഹൈക്കോര്ട്ട് ജങ്ഷന് ടെര്മിനലില്നിന്ന് ഞായറാഴ്ച രാവിലെ പത്തു മണിക്കായിരുന്നു ആദ്യ....

TECHNOLOGY April 15, 2024 കൊച്ചി വാട്ടര്‍മെട്രോ മാതൃകയാക്കാനൊരുങ്ങി മറ്റു സംസ്ഥാനങ്ങള്‍

രാജ്യത്തെ ആദ്യത്തെ വാട്ടര്മെട്രോ കൊച്ചിയില് തുടങ്ങിയിട്ട് 25-ന് ഒരു വര്ഷമാകും. 18 ലക്ഷത്തിലേറെപ്പേരാണ് ഇതുവരെ വാട്ടര്മെട്രോയില് യാത്ര ചെയ്തത്. കൊച്ചി....

LAUNCHPAD April 3, 2024 കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ഒരു വർഷം പൂർത്തിയാക്കുന്നു

കൊച്ചി: വാട്ടർ മെട്രോയ്ക്കിത് പിറന്നാൾ മാസമാണ്. ഏപ്രിൽ 25ന് കൊച്ചി വാട്ടർ മെട്രോ സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും.....