Tag: keralam
തൊടുപുഴ: ജാതി കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വേകി ജാതിക്കയുടെയും പത്രിയുടെയും വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളുകളുടെ കാത്തിരിപ്പിനു ശേഷമാണ് സംസ്ഥാനത്ത്....
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കയറ്റുമതി-ഇറക്കുമതി (എക്‌സിം) ചരക്ക് കൈകാര്യം ചെയ്യുന്നതിനുള്ള അന്തിമ കസ്റ്റംസ് അനുമതി ലഭിച്ചു. തുറമുഖത്തിന്റെ ഓപ്പറേറ്ററായ....
കൊച്ചി: രാജ്യത്തെ നിർമിതബുദ്ധി-നൂതന സാങ്കേതികവിദ്യാ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആഗോള യാത്രാ വ്യവസായമേഖല ലക്ഷ്യമിട്ട്....
തൃശ്ശൂർ: പോത്തിറച്ചിക്കു പിന്നാലെ കോഴിയിറച്ചിക്കും പൊള്ളുംവില. കോഴിത്തീറ്റയുടെ വിലവർധനയാണ് ഇറച്ചിവില കൂടാൻ ഒരു കാരണം. കഴിഞ്ഞ ദിവസം ഒരു കിലോ....
കൊച്ചി: സംസ്ഥാനത്തെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാലിന്യം ശേഖരിച്ചു വിറ്റതിലൂടെ ഹരിത കര്‍മസേന നേടിയത് 40 കോടിയോളം....
ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിൽ 2026 – 27 സാമ്പത്തിക വർഷത്തിൽ അനുവദിച്ചത് റെക്കോർഡ് തുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി....
കോട്ടയം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) യുഎസ്, യൂറോപ്യൻ വിപണികളിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സാങ്കേതികസഹായം നൽകുന്ന പദ്ധതിയിൽ കേരളവും....
കൊച്ചി: രാജ്യാന്തര ഗൃഹോപകരണ ബ്രാൻഡായ ഓപ്റ്റിമ ഇന്ത്യയില്‍ പ്രവർത്തനം വിപുലീകരിക്കുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഓപ്റ്റിമയുടെ ഇന്ത്യയിലെ പുതിയ വളർച്ചാ....
തിരുവനന്തപുരം: ഭാവിക്ക് സജ്ജമായ ക്വാണ്ടം തൊഴില്‍ ശക്തിയെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ക്വാണ്ടം സാങ്കേതികവിദ്യക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ക്വാണ്ടം....
കൊച്ചി: 1998-ലെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍. ഏകദേശം മൂന്ന്....
