Tag: kerala

STARTUP June 12, 2024 കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യവ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള ശ​​​രാ​​​ശ​​​രി​​​യുടെ അ​​​ഞ്ചി​​​ര​​​ട്ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഗോ​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥാ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ (ഗ്ലോ​​​ബ​​​ൽ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ഇ​​​ക്കോ​​​സി​​​സ്റ്റം റി​​​പ്പോ​​​ർ​​​ട്ട്-​​​ജി​​​എ​​​സ്ഇ​​​ആ​​​ർ) കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പ് ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന ആ​​​ഗോ​​​ള....

REGIONAL June 12, 2024 സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം....

ECONOMY June 12, 2024 സംസ്ഥാനങ്ങള്‍ക്ക് 1,39,750 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങള്‍ക്കായി 1,39,750 കോടി രൂപ നികുതി വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസന....

REGIONAL June 11, 2024 വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍റെ 85 ശതമാനം പൂർത്തിയായതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂർത്തിയായെന്ന് മന്ത്രി വിഎൻ വാസവൻ. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക്....

REGIONAL June 11, 2024 സംസ്ഥാനത്ത് ഉള്ളിവില ഉയരുന്നു

കോഴിക്കോട്: പെരുന്നാൾ അടുത്തതോടെ ഉള്ളിവില ഉയർന്നു. തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഉള്ളി വരവ് കുറഞ്ഞതും ആവശ്യകത കൂടിയതുമാണ്....

REGIONAL June 11, 2024 അനർഹമായി കണ്ടെത്തിയ 63,958 മുൻഗണനാ റേഷൻ കാർഡുടമകളിൽ നിന്ന് പിഴത്തുകയായി ഈടാക്കിയത് 7.34 കോടി

കാസർകോ‍ട്: അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽ നിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്പരം രൂപ. സംസ്ഥാനത്താകെ 63,958....

LIFESTYLE June 11, 2024 കേരളീയരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനവും ചെലവിടുന്നത് സസ്യേതര ഭക്ഷണങ്ങൾക്കായി

കേരളത്തിൽ, ആളുകൾ അവരുടെ ഭക്ഷണച്ചെലവിന്റെ 23.5 ശതമാനം മാംസം, മത്സ്യം, മുട്ട തുടങ്ങിയ സസ്യേതര ഭക്ഷണങ്ങൾക്കായി ചെലവഴിക്കുന്നതായി 2022-23 വർഷത്തെ....

REGIONAL June 10, 2024 സാ​ഹ​സി​ക വി​നോ​ദ​ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മായി ​​​കേ​ര​ളം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ഡ​​​സ​​​നോ​​​ളം പു​​​തി​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി സാ​​​ഹ​​​സി​​​ക ക്യാ​​​ന്പിം​​​ഗ് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​ന്‍റെ സാ​​​ധ്യ​​​ത​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​ൻ ഉ​​​റ​​​ച്ച് ടൂ​​​റി​​​സം വ​​​കു​​​പ്പ്. സാ​​​ഹ​​​സി​​​ക​​​ത....

REGIONAL June 10, 2024 സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി....

REGIONAL June 8, 2024 ഐഇഎല്‍ടിഎസ് പരീക്ഷയ്ക്ക് കേരളത്തില്‍ അപേക്ഷകരുടെ വന്‍ വര്‍ധന; നിലവില്‍ പരിശീലനം നേടുന്നത് രണ്ട് ലക്ഷത്തിലേറെപ്പേര്‍

കൊച്ചി: വിദേശ രാജ്യങ്ങളിലെ പഠനത്തിനും കുടിയേറ്റത്തിനുമുള്ള ഇന്റര്നാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിലെ പരീക്ഷയ്ക്ക് കേരളത്തിൽ അപേക്ഷകരുടെ വൻ വർധന.....