Tag: kerala

ECONOMY June 28, 2024 കേരളം 1500 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ധ​​​ന​​​ശേ​​​ഖ​​​ര​​​ണാ​​​ർ​​​ഥം 1500 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ട​​​പ്പ​​​ത്രം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ഇ​​​തി​​​നാ​​​യു​​​ള്ള ലേ​​​ലം ജൂ​​​ലൈ ര​​​ണ്ടി​​​ന് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ....

REGIONAL June 28, 2024 പ്രാദേശികതലത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ‘ലാൻഡ് പൂളിങ്’ രീതിയിൽ പദ്ധതിയൊരുക്കാൻ സർക്കാർ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വ്യവസായസംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശികതലത്തിൽ അടിസ്ഥാന സൗകര്യവികസനത്തിനും ‘ലാൻഡ് പൂളിങ്’ രീതിയിൽ പദ്ധതി തയ്യാറാക്കി സർക്കാർ.....

AGRICULTURE June 28, 2024 കേരളത്തിൽ നെല്ലുൽപാദനത്തിൽ വൻ ഇടിവ്

കോട്ടയം: ആറുവർഷത്തിനുശേഷം സംസ്ഥാനത്ത് നെല്ലുൽപാദനം വീണ്ടും ആറുലക്ഷം ടണ്ണിൽ താഴെയെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 1.73 ലക്ഷം ടണ്ണിൻറേതാണ് കുറവ്. കഴിഞ്ഞ....

REGIONAL June 27, 2024 വ്യാപാരികളുടെ ലൈസൻസ് പുതുക്കാനുള്ള നിബന്ധനകൾ ഊരാക്കുടുക്കാകുന്നു

തിരുവനന്തപുരം: ചെറുകിട വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ കെ സ്മാർട് വഴി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ....

REGIONAL June 27, 2024 കേരളത്തിന്റെ നികുതി വരുമാനം 60% കൂടിയെന്ന് ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: നികുതിവരവിന്റെ കാര്യത്തിൽ കേരളം വൻകുതിപ്പാണ് നടത്തുന്നതെന്നും തനത് വരുമാനത്തിൽ 60 ശതമാനം പ്രതിവർഷ വർദ്ധനവുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാലൻ.....

REGIONAL June 26, 2024 വിഴിഞ്ഞം പദ്ധതിയുടെ അടുത്ത ഘട്ടം നാലു വർഷത്തിൽ പൂർത്തിയാക്കണമെന്ന് കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടം 2028നകം പൂർത്തിയാക്കണമെന്ന വ്യവസ്ഥ അദാനി കമ്പനിക്കു മുൻപിൽ വച്ചിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ. നിർമാണം....

REGIONAL June 26, 2024 കിൻഫ്ര മൂന്നു വർഷംകൊണ്ടു നേടിയത് 2,233 കോടിയുടെ നിക്ഷേപം

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ട് പിന്നിടുന്ന കിൻഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ) കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ കേരളത്തിൽ....

ECONOMY June 25, 2024 ബജറ്റ് ചർച്ചയിൽ കേന്ദ്രത്തോട് ആവശ്യങ്ങളുമായി കേരളം

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം അവസാനത്തോടെ ഉണ്ടാകുമെന്നാണ് വിവരം. ഇതിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല....

ECONOMY June 25, 2024 ഈ വർഷത്തെ കേരളത്തിന്‍റെ കടം 10,000 കോടിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) കടബാധ്യത ആദ്യ മൂന്നുമാസം (ഏപ്രില്‍-ജൂൺ) പിന്നിടും മുമ്പേ തന്നെ 10,000....

FINANCE June 25, 2024 അവകാശികളില്ലാതെ ട്രഷറിയിൽ ശേഷിക്കുന്നത് 3000 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളില് അവകാശികളില്ലാതെ കിടക്കുന്നത് ഏകദേശം 3000 കോടി രൂപ. ഈ പണത്തില് കണ്ണുവെച്ച് ചില ട്രഷറികളില് ജീവനക്കാര്....