Tag: kerala
തിരുവനന്തപുരം: ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍....
തിരുവല്ല: സംസ്ഥാനത്തെ അതിദരിദ്രരില്‍ മക്കളുടെ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായത് നാലുശതമാനം പേർമാത്രം. വീടുപണിക്ക് വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടെ എണ്ണമാണ് കൂടുതല്‍; 25.4....
തിരുവനന്തപുരം: വീടുകളുൾപ്പെടെ പഞ്ചായത്തിൽനിന്ന് നമ്പർ ലഭിച്ച കെട്ടിടങ്ങളിൽ സംരംഭങ്ങൾക്ക് അനുമതി നൽകി, പഞ്ചായത്ത് ചട്ടങ്ങളിൽ വരുത്തിയ മാറ്റം നിലവിൽവന്നു. ഇതുസംബന്ധിച്ച....
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ്(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ് ) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി....
. ഗുണഭോക്താവ് അടയ്ക്കേണ്ട വിഹിതം 143 രൂപയായി കുറച്ചു കൊച്ചി: നാളികേര വികസന ബോര്‍ഡ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി....
കോഴിക്കോട്: മാവേലിക്കസ് എന്ന പേരില്‍ ഇത്തവണ അതിഗംഭീര ഓണാഘോഷത്തിനാണ് കോഴിക്കോട് തയാറെടുക്കുന്നതെന്ന് വിനോദസഞ്ചാര-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്....
കൊച്ചി: സംസ്ഥാനത്തിന്റെ വികസനത്തിന് ശക്തിപകർന്ന് അന്താരാഷ്ട്ര കമ്പനികളുടെ ഗ്ളോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (ജി.സി.സി) കേരളത്തില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും....
കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവർക്ക് നല്‍കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക്....
കൊച്ചി: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം ‘തങ്കമകൻ’ ചെന്നൈയിൽ....
കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപ സംഗമത്തില്‍(ഐകെജിഎസ്) വാഗ്ദാനം ചെയ്യപ്പെട്ട 429 പദ്ധതികളില്‍, ആഗസ്റ്റ് മാസത്തോടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ 100....
