Tag: indian railway

NEWS November 14, 2024 741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചതോടെ കൊങ്കണില്‍ ട്രെയിനുകൾക്ക് വേഗം കൂടി

കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികള്‍ 120 കി.മീ. വേഗത്തില്‍ ഓടും. കേരളത്തില്‍ റെയില്‍പ്പാളത്തിലെ വളവാണ്....

TECHNOLOGY November 11, 2024 അതിവേഗ ട്രെയിനുകൾക്കായി രാജ്യത്തെ ആദ്യ പരീക്ഷണപ്പാത വരുന്നു

ജയ്പുര്‍: രാജ്യത്തെ ആദ്യ പരീക്ഷണ റെയില്‍പാത രാജസ്ഥാനില്‍ വരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള പ്രത്യേക റെയില്‍പാതയാണിത്. ജോധ്പുര്‍ ഡിവിഷന്....

LAUNCHPAD November 5, 2024 ‘സൂപ്പര്‍ ആപ്’ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി: വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കും.....

REGIONAL November 1, 2024 25-ലധികം തീവണ്ടികള്‍ക്ക് പുതിയ സമയം; വേഗവും കൂടും

കണ്ണൂർ: കൊങ്കണ്‍ വഴി ഓടുന്ന കേരളത്തില്‍നിന്നുള്ള തീവണ്ടികളുടേതടക്കം സമയം വെള്ളിയാഴ്ചമുതല്‍ മാറും. മണ്‍സൂണ്‍ കാലത്ത് 40-75 കിലോമീറ്ററായി വേഗം കുറച്ച....

REGIONAL October 26, 2024 അങ്കമാലി-എരുമേലി ശബരിപാത യാഥാര്‍ത്ഥ്യമാകാൻ വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരിപാതക്ക്‌ വീണ്ടും ജീവൻ വക്കുന്നു. പദ്ധതി നടപ്പാക്കാൻ ത്രികക്ഷി കരാറിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഫണ്ടിങ്ങിനായി....

ECONOMY October 24, 2024 അമൃത് ഭാരത്: കേരളത്തിലെ 15 റെയില്‍വേ സ്റ്റേഷനുകളുടെ പണി ജനുവരിയില്‍ പൂര്‍ത്തിയാവും

കണ്ണൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ ‘അമൃത് ഭാരത്’ ബോർഡ് ജനുവരിയില്‍ ഉയരും. ഇന്ത്യയിലെ 1309 റെയില്‍വേ സ്റ്റേഷനുകളില്‍ 508 ഇടത്ത് നവീകരണം....

LAUNCHPAD October 23, 2024 കേരളത്തിലൂടെ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ വരുന്നു

കോട്ടയം: കേരളത്തിലേക്ക് 300 പുതിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ദക്ഷിണറെയില്‍വേ. ശബരിമല സീസണോട് അനുബന്ധിച്ചാണ് റെയില്‍വേയുടെ പ്രത്യേക ക്രമീകരണം.....

LAUNCHPAD October 19, 2024 അമൃത് ഭാരത് എക്‌സ്പ്രസ് കൂടുതല്‍ റൂട്ടിലേക്ക് വ്യാപിപ്പിക്കുമ്പോഴും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല

ചെന്നൈ: പുതുതായി 26 റൂട്ടില്‍ അമൃത് ഭാരത് തീവണ്ടികള്‍ ഓടിക്കാൻ തീരുമാനമായെങ്കിലും കേരളത്തിലേക്ക് ഒരുവണ്ടി പോലുമില്ല. മിതമായ നിരക്കീടാക്കുന്ന അമൃത്....

TECHNOLOGY October 5, 2024 ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് ഇനി ഇന്ത്യയിലും ട്രെയിനോടും. നിലവിൽ ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ഹൈഡ്രജന്‍....

LAUNCHPAD October 3, 2024 ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം ഓടിത്തുടങ്ങും

ന്യൂ​ഡ​ൽ​ഹി: ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ട്രെ​യി​നു​ക​ൾ ഈ വർഷം ഇ​ന്ത്യ​യി​ലും ഓ​ടി​ത്തു​ട​ങ്ങുമെന്ന് ഇന്ത്യൻ റെയിൽവേ. ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​മാ​യു​ള്ള ട്രെ​യി​നി​ന്‍റെ ആ​ദ്യ....