Tag: indian railway

TECHNOLOGY April 18, 2024 ഇ-5 ശ്രേണിയിലുള്ള ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ച് ഇന്ത്യ

ചെന്നൈ: മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗത്തില് സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ നിര്മാണപ്രവര്ത്തനങ്ങള് ചെന്നൈയിലെ ഇന്റഗ്രല് കോച്ച് ഫാക്ടറിയില് ആരംഭിച്ചതായി റെയില്വേ....

CORPORATE April 18, 2024 മൂന്നാം മോദി സർക്കാർ വരുമെന്ന പ്രതീക്ഷയിൽ റയിൽവേയിൽ ഒരുങ്ങുന്നത് വമ്പൻ നിക്ഷേപ-വികസന പദ്ധതികൾ

ന്യൂഡൽഹി: 2024ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം 100 ദിവസത്തെ പദ്ധതിയാണ് ഇന്ത്യന്‍ റെയില്‍വേ തയ്യാറാക്കുന്നത്. 24 മണിക്കൂറില്‍ ടിക്കറ്റ് റീഫണ്ട്....

REGIONAL April 18, 2024 കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി. ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ്....

CORPORATE April 10, 2024 ഇന്ത്യൻ റെയിൽവേ പൂർണമായി വൈദ്യുതീകരിക്കുന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഗ്രീൻ നെറ്റ്‍വർക്ക് ആകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ പൂർണമായ വൈദ്യുതീകരണത്തിന് വഴിയൊരുങ്ങുന്നു. ഇടക്കാല....

CORPORATE April 8, 2024 സെൻട്രൽ റെയിൽവേ പിഴ വരുമാനമായി നേടിയത് 300 കോടി

സെൻട്രൽ റെയിൽവേ 300 കോടി വരുമാനം നേടി എന്ന് കേൾക്കുമ്പോൾ യാത്രാക്കൂലി ഇനത്തിലോ, ചരക്ക് കടത്തിൽ നിന്നോ നേടിയതാകാം എന്ന്....

NEWS March 26, 2024 വന്ദേഭാരത് ട്രെയിനിൽ താൽപ്പര്യം പ്രകടിപ്പിച്ച് അർജൻറീനയും ചിലിയും

അന്താരാഷ്ട്ര രംഗത്തും ശ്രദ്ധേയമാകുകയാണ് വന്ദേഭാരത് എക്സ്‍പ്രസ്. കയറ്റുമതി സാധ്യതകളെക്കുറിച്ച് അന്വേഷിച്ച് ചിലി, അർജന്റീന തുടങ്ങിയ രാജ്യങ്ങളും. വന്ദേഭാരത് രാജ്യത്ത് വിജയമാക്കിയതിന്....

TECHNOLOGY March 21, 2024 ബുള്ളറ്റ് ട്രെയിൻ 2026-ഓടെ യാഥാര്‍ഥ്യമാകുമെന്ന് റെയിൽവേ മന്ത്രി

ന്യൂഡൽഹി: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026 ഓടെ പൂർത്തിയാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന....

TECHNOLOGY March 1, 2024 റെയിൽവേയുടെ പുതിയ എൽഎച്ച്ബി കോച്ചുകളുടെ നിർമ്മാണം രാജ്യമെങ്ങും ഊർജിതം

ചെന്നൈ: രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എല്.എച്ച്.ബി. കോച്ചുകളുടെ നിര്മാണം ഊര്ജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകള്.....

LAUNCHPAD March 1, 2024 എറണാകുളം-ബെംഗളൂരു വന്ദേഭാരതിന് സാധ്യത തെളിയുന്നു

ചെന്നൈ: പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യില്നിന്ന് ദക്ഷിണറെയില്വേക്ക് അനുവദിച്ച പുതിയ വന്ദേഭാരത് തീവണ്ടി എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് സര്വീസ്....

LIFESTYLE March 1, 2024 കേരളത്തിലെ 21 റെയിൽവേ സ്റ്റേഷനുകൾക്ക് ‘ഈറ്റ് റൈറ്റ് സ്റ്റേഷൻ’ സാക്ഷ്യപത്രം

ന്യൂഡല്ഹി: വൃത്തിയും ഭക്ഷണമികവും വിലയിരുത്തുന്ന ‘ഈറ്റ് റൈറ്റ് സ്റ്റേഷന്’ സാക്ഷ്യപത്രം നേടി രാജ്യത്തെ 150 റെയില്വേ സ്റ്റേഷനുകള്. ഫുഡ് സേഫ്റ്റി....