Tag: india

ECONOMY March 26, 2026 ഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായി

കൊച്ചി: മാർച്ചില്‍ ഇന്ത്യയിലേക്കുള്ള പാചക വാതക(എല്‍.പി.ജി) ഇറക്കുമതിയില്‍ 50 ശതമാനം ഇടിവുണ്ടായെന്ന് പെട്രോളിയം വിപണന രംഗത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇറാനെതിരെ....

STOCK MARKET March 26, 2026 പുതിയ നിക്ഷേപകരുടെ രജിസ്‌ട്രേഷനില്‍ 30% ഇടിവ്‌

മുംബൈ: ഓഹരി വിപണിയിലെ തിരുത്തല്‍ മൂലം പുതിയ നിക്ഷേപകര്‍ വിപണിയിലേക്ക്‌ കടന്നുവരുന്നത്‌ കുറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നിക്ഷേപകരുടെ....

ECONOMY March 26, 2026 ഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്

മുംബൈ: ക്രൂഡ് ഓയിൽ വില 100 ഡോളറിൽ എത്തിയിരിക്കുന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടാകുമെന്ന് സാമ്പത്തിക....

HEALTH March 25, 2026 രാജ്യത്ത് 90 മരുന്നുകൾ നിരോധിക്കുന്നു

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 90 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ വിൽപന തടയണമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ സംസ്ഥാനങ്ങൾക്കും....

ECONOMY March 25, 2026 8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ന്യൂഡൽഹി: നാവികസേനയുടെ പ്രഹരശേഷി വർധിപ്പിക്കാൻ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാനൊരുങ്ങി ഇന്ത്യ. കോർവെറ്റ് വിഭാഗത്തിൽ വരുന്ന അത്യാധുനികമായ നെക്സ്റ്റ് ജനറേഷൻ യുദ്ധക്കപ്പലുകളാണ്....

ECONOMY March 25, 2026 ഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രം

ദില്ലി: ഊർജ പ്രതിസന്ധിയിൽ പരിഭ്രാന്തരായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യേണ്ടന്ന് ആവർത്തിച്ച് കേന്ദ്രം. ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളും....

STOCK MARKET March 24, 2026 ഇന്ത്യയെ കൈവിട്ട് ആഗോള ഫണ്ടുകള്‍

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പിക്കുമെന്ന ആശങ്കയില്‍ ആഗോള ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്ന് വൻതോതില്‍ പണം....

ECONOMY March 24, 2026 അലുമിനിയം ഉത്പാദനം നിലയ്ക്കുന്നു

കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തില്‍ ഇന്ധന ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ അലുമിനിയം ഉത്പാദന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യമൊട്ടാകെയുള്ള പ്രമുഖ....

CORPORATE March 24, 2026 പൊതുമേഖല ബാങ്ക് ലയനം വൈകിയേക്കും

കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ ലയനത്തില്‍ മെല്ലെപ്പോകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും ആഭ്യന്തര വിപണിയിലെ....

CORPORATE March 24, 2026 രാ​ജ്യ​ത്ത് ടെ​ലി​കോം വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന

പ​​​ര​​​വൂ​​​ര്‍: ഇ​​​ന്ത്യ​​​യി​​​ലെ ടെ​​​ലി​​​കോം വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ ജ​​​നു​​​വ​​​രി മാ​​​സ​​​ത്തി​​​ല്‍ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ടെ​​​ലി​​​കോം റെ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ....