Tag: india

ECONOMY March 28, 2024 രാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്

ഹൈദരാബാദ്: രാജ്യത്തെ യുവാക്കളില് തൊഴിലില്ലായ്മ വര്ധിക്കുന്നതായി ഇന്റര്നാഷണല് ലേബര് ഓര്ഗനൈസേഷന്റെ റിപ്പോര്ട്ട്. തൊഴില് രഹിതരായ ഇന്ത്യക്കാരില് 83 ശതമാനം പേരും....

ECONOMY March 28, 2024 ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നു

കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,050 കോടി ഡോളറായി കുറഞ്ഞു.....

ECONOMY March 28, 2024 വെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യ

ന്യൂഡൽഹി: വെനസ്വേലയിൽ നിന്നുള്ള എണ്ണയ്ക്ക് യുഎസ് ഉപരോധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ വെനസ്വേലൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി.....

AUTOMOBILE March 27, 2024 ആഡംബര കാർ വിൽപ്പനയിൽ വൻകുതിപ്പിന് ആഗോള കമ്പനികൾ

കൊച്ചി: ഇന്ത്യയിൽ ആഡംബര കാറുകളുടെ വിൽപ്പനയിൽ വൻ വളർച്ച ലക്ഷ്യമിട്ട് ആഗോള കമ്പനികൾ തന്ത്രങ്ങൾ മെനയുന്നു. അത്യാഡംബര കാർ ബ്രാൻഡുകളായ....

FINANCE March 27, 2024 ജൂലൈ വരെ പലിശ നിരക്കിൽ മാറ്റം വരുത്താന്‍ ആർബിഐ തയാറായേക്കില്ല

മുംബൈ: വരുന്ന ജൂലൈ വരെ പലിശയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായേക്കില്ലെന്നാണ് സൂചന. റോയിട്ടേഴ്സ് നടത്തിയ സര്‍വേയില്‍....

ECONOMY March 27, 2024 ടെലികോം കമ്പനികള്‍ 20 ശതമാനം വരെ താരിഫ് വര്‍ധിപ്പിച്ചേക്കും

ഹൈദരാബാദ്: ടെലികോം കമ്പനികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം താരിഫ് വര്‍ധിപ്പിക്കുമെന്നു സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക്....

ECONOMY March 27, 2024 യുഎസിൽ നിന്ന് വൻ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

ന്യൂഡൽഹി: റഷ്യയില് നിന്ന് വന് തോതില് എണ്ണ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ യുഎസിലേയ്ക്ക് ചുവടുമാറ്റുന്നു. റഷ്യന് ക്രൂഡ് ഓയിലിനെതിരെ ഉപരോധം....

FINANCE March 27, 2024 ഏപ്രിൽ 1 മുതൽ വായ്പകൾക്ക് പിഴപ്പലിശ ഇല്ല

ന്യൂഡൽഹി: വായ്പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ....

ECONOMY March 27, 2024 ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2025ല്‍ 6.8% വളര്‍ച്ച നേടും: എസ്&പി ഗ്ലോബല്‍

മുംബൈ: ശക്തമായ ആഭ്യന്തര ഡിമാന്‍ഡും കയറ്റുമതിയിലെ വര്‍ദ്ധനവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ്. 2025....

ECONOMY March 26, 2024 മിനിമം വേതനത്തിൽ നിന്ന് ലിവിങ് വേതനത്തിലേക്ക് മാറാൻ ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട് വിപ്ലവകരമായ മാറ്റത്തിന് കളമൊരുങ്ങുന്നു. ഇന്ത്യയിൽ മിനിമം വേതനത്തിന് പകരം, ലിവിങ് വേതനം 2025....