Tag: india

ECONOMY June 14, 2024 പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നു

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയിൽ(ജി.എസ്.ടി) ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദമേറുന്നു. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോൾ, ഡീസൽ....

STOCK MARKET June 14, 2024 ബിഎസ്‌ഇയിലെ ഓഹരികളുടെ വിപണിമൂല്യം ഹോങ്കോംഗിനെ മറികടന്നു

മുംബൈ: ബിഎസ്‌ഇയിലെ ലിസ്റ്റ്‌ ചെയ്‌ത ഓഹരികളുടെ മൊത്തം വിപണിമൂല്യം ഹോങ്കോംഗ്‌ വിപണിയേക്കാള്‍ ഉയരത്തില്‍. ഇതോടെ ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ....

TECHNOLOGY June 14, 2024 ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം ആരംഭിക്കാൻ ജിയോയ്ക്ക് ഇൻ-സ്‌പേസിന്റെ അനുമതി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ജിയോ പ്ലാറ്റ്‌ഫോമുകൾ, ലക്‌സംബർഗിലെ എസ്ഇഎസുമായി സഹകരിച്ച്, അതിവേഗ ഇൻ്റർനെറ്റിനായി ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് ഇന്ത്യയുടെ സ്‌പേസ് റെഗുലേറ്ററിൽ....

ECONOMY June 14, 2024 സംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കും

ദില്ലി: രാജ്യത്ത് സർക്കാർ ഉള്ളി സംഭരണം ത്വരിതപ്പെടുത്തിയില്ലെങ്കിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി വിദഗ്ധരും വ്യാപാരി സംഘടനകളും. സർക്കാർ ഏജൻസികളുടെ....

ECONOMY June 14, 2024 വിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

കൊച്ചി: ദേശീയതലത്തില്‍ കഴിഞ്ഞമാസം (മേയ്) റീടെയ്ല്‍ പണപ്പെരുപ്പം 12-മാസത്തെ താഴ്ചയിലെത്തിയിട്ടും കേരളത്തില്‍ ദൃശ്യമായത് കടകവിരുദ്ധമായ ട്രെന്‍ഡ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത്....

CORPORATE June 13, 2024 ഇന്ത്യയിലെ നമ്പര്‍ വണ്‍ സിമന്റ്‌ ഉല്‍പ്പാദകരാകാൻ അദാനി ഗ്രൂപ്പ്‌

മുംബൈ: സിമന്റ്‌ മേഖലയില്‍ വലിയ ഏറ്റെടുക്കലുകള്‍ക്ക്‌ അദാനി ഗ്രൂപ്പ്‌ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. നിലവില്‍ എസിസിയും അംബുജാ സിമന്റ്‌സുമാണ്‌ അദാനി ഗ്രൂപ്പിനു....

ECONOMY June 13, 2024 ഇൻഷ്വറൻസ് വിപണി ഉപഭോക്തൃ സൗഹൃദമാക്കാൻ ഐആർഡിഎഐ; പോളിസി ഉടമകൾക്ക് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാം

ന്യൂഡൽഹി: ഇൻഷ്വറൻസ് പോളിസികൾ അനായാസേന തെരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കി ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഒഫ്....

AUTOMOBILE June 13, 2024 മെയ് മാസത്തെ വില്പ്പനയിൽ ഒന്നാമതെത്തി മാരുതി സുസുക്കിയുടെ പുതുതലമുറ സ്വിഫ്റ്റ്

മുംബൈ: ലോകത്തിലെ തന്നെ വാഹനവിപണിയില് മൂന്നാം സ്ഥാനത്താണ് ഇന്ന് ഇന്ത്യ. വില്പനയുടെ കണക്ക് പരിശോധിച്ചാല് ഓരോ മാസവും മുകളിലോട്ടാണ്. ഇക്കഴിഞ്ഞ....

ECONOMY June 13, 2024 ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് മാത്രം 1.35 ലക്ഷം കോടി രൂപ ചെലവായെന്ന് കണക്കുകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു പുതിയ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് മൊത്തം....

ECONOMY June 13, 2024 ഇന്ത്യക്ക്‌ 6.6 ശതമാനം ജിഡിപി വളർച്ച പ്രവചിച്ച് ലോകബാങ്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: ന​​​ട​​​പ്പ് സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ചാ അ​​​നു​​​മാ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി ലോ​​​ക​​​ബാ​​​ങ്ക്. 20 ബേ​​​സി​​​സ് പോ​​​യി​​​ന്‍റ് ഉ​​​യ​​​ർ​​​ത്തി 6.6 ശ​​​ത​​​മാ​​​നം....