Tag: india
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുന്നു. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടും (ഐഎംഎഫ്), ലോക ബാങ്കും ഉൾപ്പെടെ....
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങലിൽ വൻ കുറവുവരുത്തി ഇന്ത്യ. ജൂലൈയിൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ....
മുംബൈ: പൊതു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും സ്വകാര്യ മേഖലയിലുളള ബാങ്കുകളുമാണ് ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ആധിപത്യം പുലർത്തി വരുന്നത്. വായ്പ,....
ന്യൂയോർക്ക്: യു.എസ്സിലെ(US) മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi). ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്വീഡിയ....
ന്യൂഡൽഹി: 2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 3.6 ട്രില്യൺ യുഎസ് ഡോളറാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായി....
ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍....
മുംബൈ: സമീപകാല ഐപിഒകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറിൽ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാൽ....
ന്യൂഡൽഹി: ബിഎസ്എൽഎലിൻ്റെ(BSNL) 5ജി(5G) പരീക്ഷണങ്ങൾക്ക് ഡൽഹിയിൽ(Delhi) തുടക്കം. പ്രാദേശിക ടെലികോം നിർമ്മാതാക്കൾ ആണ് പരീക്ഷണങ്ങൾ ആരംഭിക്കുന്നത്. അടുത്തിടെ ബിഎസ്എൻഎൽ തേജസ്,....
കണ്ണൂർ: നൂറില്‍ നൂറുസീറ്റും നിറച്ച് കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകള്‍ രാജ്യത്ത് കുതിക്കുന്നു. എന്നാല്‍ 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍....
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിൽ(Newyork) ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി(Prime Minister Modi). പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല....
