Tag: hsbc

CORPORATE November 29, 2022 എല്‍ ആന്‍ഡ് ടി മ്യൂച്വല്‍ ഫണ്ട് ഇനി എച്ച്എസ്ബിസിയുടേത്

എല്ആന്ഡ് ടി മ്യൂച്വല് ഫണ്ട്സിനെ എച്ച്എസ്ബിസി അസറ്റ് മാനേജുമെന്റ്(ഇന്ത്യ) ഏറ്റെടുത്തു. 3,500 കോടി (425 മില്യണ് ഡോളര്) രൂപയുടേതാണ് ഇടപാട്.....

CORPORATE October 26, 2022 എച്ച്എസ്ബിസിയുടെ ത്രൈമാസ ലാഭത്തിൽ ഇടിവ്

ലണ്ടൻ: ദുർബലമായ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മൂലം മൂന്നാം പാദ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തി ആഗോള ബാങ്കിങ് ഭീമനായ എച്ച്എസ്ബിസി.....

ECONOMY October 14, 2022 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് ആര്‍ബിഐ തയ്യാറാകും-റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ആര്‍ബിഐ വീണ്ടും 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറായേക്കും. റീട്ടെയില്‍ പണപ്പെരുപ്പം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണിത്. 50 ബിപിഎസ്....

CORPORATE October 5, 2022 കാനഡയിലെ ബിസിനസ് വിൽക്കാൻ എച്ച്എസ്ബിസി

മുംബൈ: എച്ച്എസ്ബിസിയുടെ ബോർഡ് കാനഡയിലെ അതിന്റെ പ്രവർത്തനങ്ങൾ വിൽക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ ആഭ്യന്തര....

NEWS July 1, 2022 എച്ച്എസ്ബിസി ഇന്ത്യയിൽ സ്വകാര്യ ബാങ്കിംഗ് ബിസിനസ് പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്

മുംബൈ: എച്ച്‌എസ്‌ബിസി ഹോൾഡിംഗ്‌സ് പി‌എൽ‌സി അതിന്റെ ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് ബിസിനസ്സ് ഒരു വർഷത്തിനുള്ളിൽ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതായി സ്ഥാപനത്തിന്റെ ഇന്ത്യ....