Tag: hindustan uniliver
മുംബൈ: ഉപഭോഗം മെച്ചപ്പെടുന്നതിനൊപ്പം, വളര്‍ച്ചാ ചാനലുകളില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാനും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഒരുങ്ങുന്നു. സാമ്പത്തിക വര്‍ഷം....
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പുറകെ മികച്ച നേട്ടവുമായി മുന്നേറുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരി. ഓഗസ്റ്റ് 1 ന് 8....
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2768 കോടി....
ഹിന്ദുസ്ഥാന്‍ യൂണിലിവറിനെ മറികടന്ന് ഐടിസി രാജ്യത്തെ ഏറ്റവും വലിയ എഫ്‌എംസിജി കമ്പനിയായി മാറി. 6.14 ലക്ഷം കോടി രൂപയാണ് ഐടിസിയുടെ....
ന്യൂഡല്‍ഹി: എഫ്എംസിജി ഭീമനായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2472 കോടി രൂപയാണ് സ്റ്റാന്റലോണ്‍ നികുതി....
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി രോഹിത് ജാവ, ചൊവ്വാഴ്ച ചുമതലയേല്‍ക്കും. സഞ്ജീവ് മേത്ത വിരമിച്ചതിന്....
മുംബൈ: മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 2552 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (എച്ച് യുഎല്‍). മുന്‍വര്‍ഷത്തെ സമാന പാദത്തെ....
ന്യൂഡല്‍ഹി: പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ന്യൂട്രീഷലാണ്‍ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ 19.8% ഓഹരികള്‍ 70 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ പോകുകയാണ് ഹിന്ദുസ്ഥാന്‍....
മുംബൈ: ഇബിറ്റ മാര്‍ജിനില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രമുഖ എഫ്എംസിജി സ്റ്റോക്ക് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 3 ശതമാനത്തിന്റെ തകര്‍ച്ച നേരിട്ടു.....
ന്യൂഡല്‍ഹി: ഇരുണ്ട സാമ്പത്തിക അവലോകനങ്ങള്‍ക്കിടയില്‍ അനുകൂല പ്രവചനം നടത്തിയിരിക്കയാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച് യു എല്‍) മാനേജിംഗ് ഡയറക്ടര്‍....