വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ന്യൂട്രീഷണ്‍ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ഏറ്റെടുത്ത് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ന്യൂഡല്‍ഹി: പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ന്യൂട്രീഷലാണ്‍ലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ 19.8% ഓഹരികള്‍ 70 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ പോകുകയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് (എച്ച് യുഎല്‍).

ആരോഗ്യവും ക്ഷേമവും (വിറ്റാമിനുകള്‍, ധാതുക്കള്‍, സപ്ലിമെന്റുകള്‍)മാണ് ന്യൂട്രീഷണലാബിന്റെ പ്രവര്‍ത്തന രംഗം. ഹെല്‍ത്ത് & വെല്‍ബീയിംഗ് വിഭാഗത്തില്‍ പ്രവേശിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണ് എച്ച്യുഎല്ലിന്റെ നിക്ഷേപമെന്ന് വിദഗ്ധര്‍ പറയുന്നു.

2023 ജനുവരി 23 ഓടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്ന് എച്ച് യുഎല്‍ അറിയിച്ചു. 2021-22 വര്‍ഷത്തില്‍ 19.40 കോടി ടേണ്‍ ഓവറാണ് ന്യൂട്രീഷണ്‍ലാബിനുള്ളത്. നിലവില്‍ തലപ്പത്തുള്ള അവനീഷ് ചബ്രിയ തുടര്‍ന്നും കമ്പനിയെ നയിക്കും. എച്ച് യുഎല്‍ ബോര്‍ഡില്‍ അംഗമായിരിക്കും.

X
Top